കൊമ്പഴ: മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാനും പുനരൈക്യ ശിൽപ്പിയുമായ ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ 𝟕𝟐-ാം ഓർമത്തിരുനാളും പദയാത്രയും കൊമ്പഴ സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് ആഘോഷിച്ചു.പീച്ചി മേഖലയുടെ നേതൃത്വത്തിൽ പത്ത്
News
പന്നിയങ്കര ടോൾ പിരിവ് നിർത്തലാക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകി വോയിസ് ഓഫ് വടക്കഞ്ചേരി
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത 544-ൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും കാരണം പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ‘വോയിസ് ഓഫ് വടക്കഞ്ചേരി’ കലാകായിക സാംസ്കാരിക കൂട്ടായ്മ കേരള
ദേശീയപാത തേനിടുക്കിന് സമീപം വാഹനങ്ങളുടെ കൂട്ടിയിടി
വടക്കഞ്ചേരി: ദേശീയപാത തേനിടുക്കിന് സമീപം വാഹനങ്ങളുടെ കൂട്ടിയിടി; ഒരാൾക്ക് പരിക്ക്. വെളളിയാഴ്ച പകൽ മൂന്ന് മണിയോടു കൂടിയാണ് സംഭവം.വടക്കഞ്ചേരി ഭാഗത്തേക്ക് വരുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പുറകെ വന്ന ഓട്ടോറിക്ഷ
സിപിഐ പാലക്കാട് ജില്ലാ സമ്മേളനം 18 മുതല്‍ 20 വരെ വടക്കഞ്ചേരിയില്‍ നടക്കും.
പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സമ്മേളനം 18 മുതല്‍ 20വരെ വടക്കഞ്ചേരിയില്‍ നടക്കും. 17 ന് വെെകിട്ട് 5 ന് പിടി ഹംസയുടെ സ്മരണയെ അനുസ്മരിച്ച് പരുതൂരിൽ നിന്നും സംസ്ഥാന കൗൺസിൽ അംഗം
ജില്ലയില്‍ 1756 പട്ടയങ്ങള്‍ വിതരണം ചെയ്തു.ആലത്തൂര്‍ മണ്ഡലത്തില്‍ 263,തരൂരില്‍ 322 പട്ടയങ്ങളും വിതരണം ചെയ്തു.
പാലക്കാട്: ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ജില്ലയില്‍ നടന്ന പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും
പൊത്തപ്പാറയിൽ വീട്ടമ്മയെ മർദിച്ച് ആഭരണവും പണവും കവർന്നു.
വടക്കഞ്ചേരി:പൊത്തപ്പാറയിൽ വീട്ടമ്മയെ മർദിച്ച് ആഭരണവും പണവും കവർന്നു.പൊത്തപ്പാറ വെട്ടിക്കൽ കുളമ്പ് ബാബു ഭാര്യ ജയന്തിയെയാണ് മർദിച്ച് അവശയാക്കി വീട്ടിൽ സൂക്ഷിച്ചിരുന്ന 45000 രൂപയും 3 പവൻ സ്വർണാഭരണവും എടുത്തുകൊണ്ടുപോയത്.സംഭവം നടക്കുന്ന സമയം ജയന്തി
കിണറ്റിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: ചുവന്നമണ്ണിൽ നിന്നും പൂവൻചിറയിലേക്ക് പോകുന്ന വഴിയിലെ പൊൻചാൽ പ്രദേശത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. പാറയ്ക്കൽ കേശവൻ ഭാര്യ ഉഷ (58) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പീച്ചി
ശങ്കരൻ കണ്ണംതോട് കളരിക്കൽ വീട്ടിൽ ജിജു മാത്യു (45) നിര്യാതനായി.
വടക്കഞ്ചേരി: ശങ്കരൻ കണ്ണംതോട് കളരിക്കൽ വീട്ടിൽ ജിജു മാത്യു (45) നിര്യാതനായി.സംസ്കാരം നാളെ (ശനി) വൈകിട്ട് മൂന്നിന് തേനിടുക്ക് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ റീബ. മക്കൾ: ബേസിൽ, ബെനിറ്റ
വണ്ടാഴി കിഴക്കുമുറി വീട്ടിൽ സെയ്ത് മുഹമ്മദ് (56) അന്തരിച്ചു.
വണ്ടാഴി: കിഴക്കുമുറി വീട്ടിൽ സെയ്ത് മുഹമ്മദ് (56) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച പകൽ 3 ന് പുത്തൻപള്ളി കബർസ്ഥാനിൽ. ഭാര്യ: ഹൗജാമ മക്കൾ: മുസ്തരിഭാനു മരുമകൻ: നിയാസ്
വാൽക്കുളമ്പ് മാത്തൂർ വീട്ടിൽ മേരി ജോസഫ് (75) അന്തരിച്ചു.
വടക്കഞ്ചേരി: വാൽക്കുളമ്പ് മാത്തൂർ വീട്ടിൽ മേരി ജോസഫ് (75) അന്തരിച്ചു.സംസ്കാരം നാളെ(വ്യാഴം) രാവിലെ 10 ന് ‘വാൽക്കുളമ്പ് സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ജോസഫ് മക്കൾ: ഷാൻലി (ഇസ്രായേൽ) ,









