വടക്കഞ്ചേരി:വാണിയംപാറ മഞ്ഞവാരി സ്വദേശിനി പുതിയ വീട്ടിൽ സീനത്തിനാണ് ഗുരുതരമായി പരിക്കുപറ്റിയത്.ഇന്ന് രാവിലെ ആറരയ്ക്ക് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ സീനത്തിനെ കാട്ടുപന്നി കുതിച്ചെത്തി ഇടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കുപറ്റിയ സീനത്തിനെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക്
News
കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു.
കുന്നംകുളം: തൃശ്ശൂർ കാണിപ്പയ്യൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു.ആംബുലൻസിലുണ്ടായിരുന്ന രോഗി കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ, കാറിലുണ്ടായിരുന്ന കൂനാംമുച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേർക്ക് പരിക്കേറ്റു. കുന്നംകുളം ഭാഗത്തേക്ക്
മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വീണ്ടും കുന്നിടിക്കാൻ ശ്രമം.വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകി
വടക്കഞ്ചേരി:ജനകീയ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തി വെച്ച കുന്നിടിക്കാൻ വീണ്ടും ശ്രമം.നാട്ടുകാർ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വടക്കഞ്ചേരി വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്റ്റോപ്പ് മെമോ നൽകി.വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് റോഡിന്
പൊത്തപ്പാറ കുളത്തിങ്കൽ വീട്ടിൽ വത്സല നിര്യാതയായി
വടക്കഞ്ചേരി: പൊത്തപ്പാറ കുളത്തിങ്കൽ വീട്ടിൽ ചിന്നമുത്തു ഭാര്യ വത്സല (62) (മുൻ വാർഡ് മെമ്പർ എ രാജന്റെ സഹോദരി) നിര്യാതയായി.സംസ്ക്കാരം 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ:സന്ധ്യ സി,സന്തോഷ് സി (കണ്ണൻ ) മരുമക്കൾ:സജീഷ്
പല്ലാറോഡ് മുഴിക്കൽ വീട്ടിൽ അന്നമ്മ ജോൺ (78) നിര്യാതയായി
വടക്കഞ്ചേരി: പല്ലാറോഡ് മുഴിക്കൽ വീട്ടിൽ പരേതനായ ജോൺ ഭാര്യ അന്നമ്മ ജോൺ (78) നിര്യാതയായി.സംസ്കാരം നാളെ (4/8/25 തിങ്കൾ) കാലത്ത് 10:30 ന് ചക്കുണ്ട് സെൻ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ:
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത ആറാം കല്ലിൽ കാറിടിച്ച് 49 കാരൻ മരിച്ചു
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത ആറാം കല്ലിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചാണ് അപകടം. തിരുവനന്തപുരം സ്വദേശിയായ 49 വയസ്സുള്ള ഷാജി കുമാറാണ് മരിച്ചത്. ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു ഷാജികുമാർ. തൃശ്ശൂരിൽ
വടക്കഞ്ചേരിയിൽ തെരുവ് നായ ആക്രമണം:നാലുപേർക്ക് കടിയേറ്റു.നാട്ടുകാർ നായയെ തല്ലിക്കൊന്നു.
വടക്കഞ്ചേരി:വടക്കഞ്ചേരിയിൽ വീണ്ടും തെരുവുനായ ആക്രമണം. നാലു വയസ്സുകാരൻ അടക്കം നാലുപേർക്ക് കടിയേറ്റു.ഇന്ന് പുലർച്ചെ നാലരയോടെയാണ് വടക്കഞ്ചേരി കമ്മാന്തറ സ്കൂളിന് സമീപത്ത് വച്ച് കമ്മാന്തറ സ്വദേശിയായ മണികണ്ഠന് നായയുടെ കടിയേറ്റത്. ഇയാൾ മാനസിക വെല്ലുവിളി
അടിപ്പെരണ്ടയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
നെന്മാറ: കഴിഞ്ഞ ദിവസം 26-07-2025 രാവിലെ അടിപ്പെരണ്ടയിൽ നിന്നും കാണാതായ മണ്ണാംകുളമ്പ് എ. ഉമ്മർ ഫാറൂക്കിനെയാണ് (45) മംഗലം ഡാമിന് സമീപമുള്ള വീഴിലി പുഴ പാലത്തിനടിയിൽ നിന്നും കണ്ടെത്തിയത്.അടിപ്പെരണ്ട പുഴയിൽ വെള്ളം ഉയരുമ്പോൾ
കമ്മാന്തറ അങ്കണവാടി നാടിന് സമര്‍പ്പിച്ചു
വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കമ്മാന്തറ അങ്കണവാടി നാടിന് സമര്‍പ്പിച്ചു. പി.പി. സുമോദ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷയായി. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ദേശീയപാത കുതിരാനിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം
കുതിരാൻ: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ പടിഞ്ഞാറ് കുതിരാൻ തുരങ്കമുഖത്ത് നിയന്ത്രണം വിട്ട കാർ റോഡിന് കുറുകെ മറിഞ്ഞ് അപകടം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന കാർ ആയിരുന്നു അപകടത്തിൽപ്പെട്ടത്. ദമ്പതികളും രണ്ടു കുട്ടികളും









