News July 9, 2025 വാൽക്കുളമ്പ് മാത്തൂർ വീട്ടിൽ മേരി ജോസഫ് (75) അന്തരിച്ചു. Posted By: admin 0 Comment വടക്കഞ്ചേരി: വാൽക്കുളമ്പ് മാത്തൂർ വീട്ടിൽ മേരി ജോസഫ് (75) അന്തരിച്ചു.സംസ്കാരം നാളെ(വ്യാഴം) രാവിലെ 10 ന് ‘വാൽക്കുളമ്പ് സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ജോസഫ് മക്കൾ: ഷാൻലി (ഇസ്രായേൽ) , സിസ്റ്റർ ഫ്ലവർ ജോസ്. മരുമകൻ: ഷാജി