ശങ്കരൻ കണ്ണംതോട് കളരിക്കൽ വീട്ടിൽ ജിജു മാത്യു (45) നിര്യാതനായി.

വടക്കഞ്ചേരി: ശങ്കരൻ കണ്ണംതോട് കളരിക്കൽ വീട്ടിൽ ജിജു മാത്യു (45) നിര്യാതനായി.സംസ്കാരം നാളെ (ശനി) വൈകിട്ട് മൂന്നിന് തേനിടുക്ക് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.
ഭാര്യ റീബ.
മക്കൾ: ബേസിൽ, ബെനിറ്റ

You May Also Like

Leave a Reply

Your email address will not be published. Required fields are marked *