വീഡിയോ ഗെയിമുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒറ്റക്കും, രണ്ടു പേർ ചേർന്ന ഗ്രൂപ്പുകൾ ആയും കളിക്കാൻ കഴിയുന്ന ഏറ്റവും പുതിയ വീഡിയോ ഗെയിംസ് ആയ PS 5 ആണ് “GameZone” ൽ, പൂർണമായും ശീതീകരിച്ച ഹാളിൽ
Author: admin
B.Ed/M. Ed/MBA/B.Tech/M.Tech K-TET/SET/NET Coaching etc. (Online/Offline Classes)
2024-25 വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. B.Ed ചെയ്യാനുള്ള അവസാന അവസരം മികച്ച സർവീസുകൾ നൽകുന്ന ഏറ്റവും നല്ല സ്ഥാപനത്തിൽ നിന്നു തന്നെ ചെയ്യാം. *PSC approved B.Ed for B.Tech holders.* 👉
കരിപ്പാലിയിൽ വാഹനാപകടം. ഡ്രൈവർക്ക് സാരമായ പരിക്ക്
വടക്കഞ്ചേരി: മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാത കരിപ്പാലിക്കടുത്തെ വളവിൽ ടിപ്പറും എയ്സ് പെട്ടിഓട്ടോയും കൂട്ടിയിടിച്ച് പെട്ടി ഓട്ടോ ഡ്രൈവർക്ക് സാരമായ പരിക്കേറ്റു. ഗുരുവായൂരിനടുത്ത് മറ്റം എളവള്ളി സ്വദേശി ഗണേശ (53)നാണ് കാലിന് സാരമായ
കുറുവായ് കുന്നുംപുറം ഉണ്ണികൃഷ്ണൻ (46)നിര്യാതനായി.
വടക്കഞ്ചേരി കുറുവായ് കുന്നുംപുറം കുഞ്ചൻ മകൻ ഉണ്ണികൃഷ്ണൻ (46)നിര്യാതനായി.സംസ്ക്കാരം നാളെ (12/9/24)വ്യാഴാഴ്ച കാലത്ത് 10 മണിക്ക് ഐവർ മഠത്തിൽ. ഭാര്യ:ഷീജ അമ്മ:തങ്ക സഹോദരി:അജിത
പല്ലാറോഡ് വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
വടക്കഞ്ചേരി:പല്ലാറോഡ് വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് കുടുംബനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.കണക്കൻ തുരുത്തി പല്ലാറോഡ് നാരായണൻ (70) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു.ഇന്ന് രാവിലെയാണ് തോടിൽ
കസ്തൂരിരംഗൻ:എൽ ഡി എഫ് ൻ്റെ നേതൃത്വത്തിൽ കിഴക്കഞ്ചേരി കുണ്ടുകാട് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി.
വടക്കഞ്ചേരി: കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ എൽ ഡി എഫ് ൻ്റെ നേതൃത്വത്തിൽ കിഴക്കഞ്ചേരി കുണ്ടുകാട് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി.കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ ഭാഗമായി ജനവാസ മേഘലയെയും, ക്യഷി
മംഗലം ഡാം ഉപ്പ് മണ്ണിൽ ഭൂമി വിണ്ട്കീറിയ സംഭവം;ജിയോളജി വകുപ്പ് പരിശോധന നടത്തി.
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഉപ്പ് മണ്ണിൽ ഭൂമി വിണ്ട്കീറിയ സംഭവം;ജിയോളജി വകുപ്പ് പരിശോധന നടത്തി. പറശ്ശേരി ഉപ്പ് മണ്ണിൽ ഭൂമി വിണ്ട് കീറിയതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ച സാഹചര്യത്തിലാണ് പരിശോധന. പ്രദേശത്ത് തല്ക്കാലം ആശങ്കപെടേണ്ട
വടക്കഞ്ചേരിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.കിഴക്കഞ്ചേരി കൊഴുക്കുള്ളി പാലാണി വീട്ടിൽ ശിവരാമൻ്റെ മകൻ സി ബിൻദാസ് (അപ്പു – 24) ആണ് മരിച്ചത്.കഴിഞ്ഞ മാസം 28 ന് വാണിയംകോട് കോഴിക്കുളത്തിന് സമീപത്ത്
മാവേലിനാട് കാർഷിക ഉത്പാദന വിപണന കേന്ദ്രത്തിൽ പച്ചക്കറി തൈകൾ വിൽപ്പനക്ക്
വടക്കഞ്ചേരി: മാവേലിനാട് കാർഷിക ഉത്പാദന വിപണന കേന്ദ്രത്തിൽ നല്ലയിനം പച്ചക്കറി തൈകൾ വിൽപ്പനക്കായി എത്തി.വഴുതന, തക്കാളി, മുളക്, കോളിഫ്ലവർ, ക്യാബേജ് എന്നീ തൈകളാണ് വിതരണത്തിനായിയെത്തിയത്. തൈകൾ ഒന്നിന് 1.50 രൂപ നിരക്കിലാണ് നൽകുക.
ദേശീയപാത നിർമ്മാണത്തിലെ അപാകത;എം പി യുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
വടക്കഞ്ചേരി: ദേശീയപാത നിർമ്മാണത്തിലെ അപാകത;എം പി യുടെ നേതൃത്വത്തിൽ ചർച്ച നടത്തി. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള ഭാഗത്തെ നിർമ്മാണത്തിലെ അപാകത പരിഹരിക്കുന്നതിന് വേണ്ടിയാണ് കെ രാധാകൃഷ്ണൻ








