കുറുവായ് കുന്നുംപുറം ഉണ്ണികൃഷ്ണൻ (46)നിര്യാതനായി.

വടക്കഞ്ചേരി കുറുവായ് കുന്നുംപുറം കുഞ്ചൻ മകൻ ഉണ്ണികൃഷ്ണൻ (46)നിര്യാതനായി.സംസ്ക്കാരം നാളെ (12/9/24)വ്യാഴാഴ്ച കാലത്ത് 10 മണിക്ക് ഐവർ മഠത്തിൽ.
ഭാര്യ:ഷീജ
അമ്മ:തങ്ക
സഹോദരി:അജിത

You May Also Like

Leave a Reply

Your email address will not be published. Required fields are marked *