വടക്കഞ്ചേരി: മാവേലിനാട് കാർഷിക ഉത്പാദന വിപണന കേന്ദ്രത്തിൽ നല്ലയിനം പച്ചക്കറി തൈകൾ വിൽപ്പനക്കായി എത്തി.വഴുതന, തക്കാളി,
മുളക്, കോളിഫ്ലവർ, ക്യാബേജ് എന്നീ തൈകളാണ് വിതരണത്തിനായിയെത്തിയത്.
തൈകൾ ഒന്നിന് 1.50 രൂപ നിരക്കിലാണ് നൽകുക.
📣 പച്ചക്കറികൾ വാങ്ങുന്നതിനോടൊപ്പം തൈകൾ സൗജന്യമായി ലഭിക്കുന്നതാണ്
മാവേലിനാട്
കാർഷിക ഉത്പാദന വിപണന സമിതി,ബസ് സ്റ്റാൻഡ് റോഡ്, വടക്കഞ്ചേരി 📲 8590198525

