വടക്കഞ്ചേരിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന:മൂന്ന് കടകൾ അടപ്പിച്ചു

വടക്കഞ്ചേരി: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി വടക്കഞ്ചേരി പന്നിയങ്കരയിലെ വഴിയോര കടകൾ പരിശോധിച്ചതിൽ വൃത്തിഹീനമായതും, പഴകിയതും തിയതി കഴിഞ്ഞ സാധനങ്ങൾ വിൽക്കുന്നതുമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതിന് പൊതുജനാരോഗ്യ നിയമപ്രകാരം 4 കടക്ക് നോട്ടീസ് നൽകുകയും

Read more

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പൊത്തപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി

വടക്കഞ്ചേരി:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പൊത്തപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ എ ടി വർഗീസ്കുട്ടി,അമ്പിളി മോഹൻദാസ് എന്നിവർ ചേർന്ന് പതാക ഉയർത്തി.വിമുക്ത ഭടൻ സൈമൺ കെ എ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സമിതി പ്രസിഡൻ്റ്

Read more

സ്വാതന്ത്യത്തിൻ്റെ വെളിച്ചം കെടാതെ സൂക്ഷിക്കണം:മന്ത്രി എം.ബി.രാജേഷ്

പാലക്കാട്‌:ഏത് പ്രതിസന്ധിയിലും സ്വാതന്ത്യത്തിൻ്റെ വെളിച്ചം കെടാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തിൽ കോട്ടമൈതാനത്ത് പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധികളെയും

Read more

സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനപുരം ഓവറോൾ ചാമ്പ്യന്മാരായി

വടക്കഞ്ചേരി: മുടപ്പല്ലൂരിൽ നടന്നു വന്ന സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനപുരം ഓവറോൾ ചാമ്പ്യന്മാരായി. 145 പോയിൻ്റ് നേടിയാണ് തിരുവനന്തപുരം ജില്ല ഒന്നാമതെത്തിയത്.57 പോയിൻ്റ് നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും, 45 പോയിൻ്റോടെ

Read more

ചിറ്റൂരിൽ വൻ കുഴൽപ്പണ വേട്ട 2.975 കോടി രൂപയുമായി രണ്ട് പേർ പോലീസ് പിടിയിൽ

ചിറ്റൂർ: പാലക്കാട് പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിറ്റൂർ പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ

Read more

ആര്‍.ടി.ഒ ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫ് നിയമനം:അഭിമുഖം 14ന്

ആര്‍.ടി.ഒ ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫ് നിയമനം:അഭിമുഖം 14ന് സിഡിറ്റിന്റെ എഫ്.എം.എസ്.എം.വി.ഡി പ്രൊജക്റ്റിന്റെ ഭാഗമായി ആര്‍.ടി.ഒ പാലക്കാട് ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. പ്രതിദിനവേതനം 320/-.അഭിമുഖം

Read more

മോർ ഇവാനിയൻ കോളജിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്

വടക്കഞ്ചേരി മോർ ഇവാനിയൻ കോളജിൽ BCom Finance, BCom Computer Application, BA English Literature എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക . ഫോൺ:79077 29500,89212

Read more

വടക്കഞ്ചേരി ചിന്നൻ സൺസ് ജ്വല്ലറി ഉടമ എം സി ജോസ് (61) അന്തരിച്ചു.

വടക്കഞ്ചേരി ചിന്നൻ സൺസ് ജ്വല്ലറി ഉടമ തൃശ്ശൂർ ഒല്ലൂർ മേച്ചേരി വീട്ടിൽ എം സി ജോസ് 61 വയസ് അന്തരിച്ചു.സംസ്കാരം പിന്നീട്. ആദരാഞ്ജലികൾ

Read more

വെള്ളം മുങ്ങി നാശനഷ്ടങ്ങളുണ്ടായ ദൈവദാൻ സെൻ്റർ കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു

വടക്കഞ്ചേരി: വെള്ളം മുങ്ങി വലിയ നാശനഷ്ടങ്ങളുണ്ടായ അശരണരും അനാഥരുമായ 200 സ്ത്രീകളെ സംരക്ഷിക്കുന്ന മംഗലംപാലത്തെ ദൈവദാൻ സെൻ്റർ കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, പൊന്നംകോട് ഫൊറോന

Read more