വടക്കഞ്ചേരി:വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ മംഗലം ഐ ടി സി ക്ക് സമീപം ട്രെയിലർ ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ഇരട്ടകുളത്തെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.
Uncategorized
ഒമ്പത് വർഷം; ലൈഫ് മിഷൻ വഴി പാലക്കാട് ജില്ലയിൽ 49,397 ഭവനങ്ങൾ നൽകി
പാലക്കാട്:കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ജില്ലയിൽ ലൈഫ് മിഷൻ വഴി 49,397 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 16405 വീടുകൾ നിർമാണ പുരോഗതിയിലാണ്. ഒന്നാംഘട്ടത്തിൽ (പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണം) 7628 ഭവനങ്ങളും, രണ്ടാംഘട്ടത്തിൽ (ഭൂമിയുള്ള ഭവന
മംഗലംഡാമിൽ കൊമ്പ് മുറിക്കാൻ മരത്തിൽ കയറിയ തൊഴിലാളി മരിച്ചു.
മംഗലംഡാം: മണ്ണെണ്ണക്കയത്ത് സ്വകാര്യ തോട്ടത്തിൽ കൊമ്പ് മുറിക്കാൻ മരത്തിൽ കയറിയ തൊഴിലാളി മരിച്ചു. കയറാടി കോളനി ആറം പുളി വീട്ടിൽ ശിവൻ (കണ്ണൻ – 51) ആണ് മരിച്ചത്. സ്വകാര്യ പറമ്പിലുണ്ടായിരുന്ന മരത്തിൻ്റെ
പൊടി ശല്യം രൂക്ഷം;കോൺക്രീറ്റ് പ്ലാന്റിലേക്കെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു
വടക്കഞ്ചേരി: പൊത്തപ്പാറ-ചുവട്ടുപാടം റോഡിലെ പൊടി ശല്യം മൂലം കോൺക്രീറ്റ് പ്ലാന്റിലേക്കെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.ചുവട്ടുപാടത്തിന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ ക്രഷർ,ദേശീയ പാത നിർമാണത്തിനായി പ്രവർത്തിക്കുന്ന പി എസ് ടി റെഡി മിക്സിങ് പ്ലാന്റ് എന്നിവയിൽ
കിഴക്കഞ്ചേരി പുന്നപ്പാടം മമ്പാട് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
വടക്കഞ്ചേരി: കിഴക്കഞ്ചേരി പുന്നപ്പാടം മമ്പാട് പാലത്തിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.വൈകുന്നേരം 6.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. കിഴക്കഞ്ചേരി പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ
സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 2025 ജനുവരി 4 ന് കണ്ണൂരിലാണ് മത്സരം. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന്
മംഗലംഡാമിൽ കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് പരുക്ക്.
മംഗലംഡാം:കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് പരുക്ക്. വക്കാല മണിയൻ ചിറ പള്ളത്ത് വീട്ടിൽ സനു (30), മണിയൻ ചിറ കുളത്തിങ്കൽവീട്ടിൽ സജി (30) , സജിയുടെ മകൻ രണ്ടര വയസുകാരനായ റയാൻ
വര്‍ണോത്സവം: കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ‘വര്‍ണോത്സവം’ എന്ന പേരില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 27 ന് (ഞായര്‍) കൊടുവായൂര്‍ അങ്കണവാടി ട്രെയിനിങ് സെന്ററില്‍ മത്സങ്ങള്‍ നടക്കും. എല്‍.പി, യു.പി,
മംഗലം ഡാം ഉപ്പ് മണ്ണിൽ ഭൂമി വിണ്ട്കീറിയ സംഭവം;ജിയോളജി വകുപ്പ് പരിശോധന നടത്തി.
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഉപ്പ് മണ്ണിൽ ഭൂമി വിണ്ട്കീറിയ സംഭവം;ജിയോളജി വകുപ്പ് പരിശോധന നടത്തി. പറശ്ശേരി ഉപ്പ് മണ്ണിൽ ഭൂമി വിണ്ട് കീറിയതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ച സാഹചര്യത്തിലാണ് പരിശോധന. പ്രദേശത്ത് തല്ക്കാലം ആശങ്കപെടേണ്ട
വെള്ളം മുങ്ങി നാശനഷ്ടങ്ങളുണ്ടായ ദൈവദാൻ സെൻ്റർ കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
വടക്കഞ്ചേരി: വെള്ളം മുങ്ങി വലിയ നാശനഷ്ടങ്ങളുണ്ടായ അശരണരും അനാഥരുമായ 200 സ്ത്രീകളെ സംരക്ഷിക്കുന്ന മംഗലംപാലത്തെ ദൈവദാൻ സെൻ്റർ കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, പൊന്നംകോട് ഫൊറോന








