വീഡിയോ ഗെയിമുകൾ ഇഷ്ടപ്പെടുന്നവർക്ക്
ഒറ്റക്കും, രണ്ടു പേർ ചേർന്ന ഗ്രൂപ്പുകൾ ആയും കളിക്കാൻ കഴിയുന്ന ഏറ്റവും പുതിയ വീഡിയോ ഗെയിംസ് ആയ PS 5 ആണ് “GameZone” ൽ, പൂർണമായും ശീതീകരിച്ച ഹാളിൽ ഒരുക്കിയിരിക്കുന്നത്.
ആക്ഷൻ, അഡ്വൻചർ, സ്പോർട്സ് തുടങ്ങി വിവിധ തരത്തിലുള്ള ഗെയിംമുകൾ “GameZone” ൽ ഉണ്ട്.
കൂടാതെ കളിക്കുമ്പോൾ കണ്ണുകളെയും മനസിനെയും യഥാർത്ത ലോകത്തേക്ക് കൈപിടിച്ചു കൊണ്ട് പോകുന്ന അനുഭവം നൽകുന്ന Virtual Reality ഗെയിംസും Gamezone ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബോർഡ് ഗെയിംസ് ഇഷ്ടപ്പെടുന്നവർക്ക് വിനോദത്തിനും, പ്രൊഫഷണൽ ആയും കളിക്കാൻ കഴിയുന്ന തരത്തിലുള്ള പൂൾ ടേബിൾ, സ്നുക്കർ ടേബിൾ, കാരോം ബോർഡ് എന്നിവയാണ് മറ്റൊരു വിഭാഗം.
ഐശ്വര്യ ജില്ലറിക്ക് സമീപം ഹൈനസ് ബേക്കറിക്ക് മുകളിൽ ഹെവൻലി പില്ലറിലാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിനോദത്തിൽ ഏർപ്പെടാവുന്ന രീതിയിലുള്ള ഗെയിം സോൺ ക്രമീകരിച്ചിരിക്കുന്നത്.
𝐆𝐀𝐌𝐄 Z𝐎𝐍𝐄
3𝐫𝐝, 𝐟𝐥𝐨𝐨𝐫,𝐡𝐞𝐚𝐯𝐞𝐧𝐥𝐲 𝐩𝐢𝐥𝐥𝐚𝐫, 𝐯𝐚𝐝𝐚𝐤𝐤𝐞𝐧𝐜𝐡𝐞𝐞𝐫𝐲
📲 9074876767
