കിടിലൻ ഓഫറുകളുമായി സി എം മൊബൈൽസ് വടക്കഞ്ചേരിയിൽ സ്മാർട്ട് ഓണം *അപ്പൊ ഇനി തകർക്കാം..*🔥🔥🔥🔥 പത്തായിരം രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകളിൽ ഉറപ്പായ സമ്മാനം Scratch and win ലൂടെ നിങ്ങൾക്കും നേടാം 🔸റഫ്രിജറേറ്റർ
Author: admin
13 ഗ്രാം MDMA യുമായി മൂന്ന് ഒറ്റപ്പാലം സ്വദേശികൾ പാലക്കാട്ട് പിടിയിൽ
പാലക്കാട്ട്:13 ഗ്രാം MDMA യുമായി ഒറ്റപ്പാലം സ്വദേശികളായ മൂന്ന് യുവാക്കൾ പാലക്കാട് KSRTC ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും പോലീസ് പിടിയിൽ.ഒറ്റപ്പാലം പുന്നടിയിൽ വീട്ടിൽ സെയ്ത് സാബിക് (25),പുന്നടിയിൽ വീട്ടിൽ ഇമിത്യാസ് മുഖ്ലിസ് (28),
ചെമ്മണ്ണംകുന്ന് കവളമ്മാക്കൽ മേരിക്കുട്ടി ഫ്രാൻസിസ് (92) നിര്യാതയായി
പന്തലാംപാടം: ചെമ്മണ്ണംകുന്ന് കവളമ്മാക്കൽ മേരിക്കുട്ടി ഫ്രാൻസിസ് (92) നിര്യാതയായി.സംസ്ക്കാരം ശനിയാഴ്ച (31.08.24) ഉച്ചക്ക് ശേഷം രണ്ടു മണിക്ക് പന്തലാംപാടം നിത്യസഹായ മാതാ പള്ളിയിൽ. ഭർത്താവ് പരേതനായ ഫ്രാൻസിസ് (കുട്ടിച്ചേട്ടൻ) മക്കൾ:സിസ്റ്റർ എൽസി ഫ്രാൻസിസ്
തൃശൂരിലേക്കുള്ള യാത്ര ദുരിതം തീർത്ത് കല്ലിടുക്കിൽ ഗതാഗതക്കുരുക്ക് തുടരുന്നു.
പട്ടിക്കാട്: കല്ലിടുക്കിൽ സർവ്വീസ് റോഡ് സഞ്ചാരയോഗ്യമാക്കാതെ നടത്തുന്ന അടിപ്പാത നിർമ്മാണത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.വടക്കഞ്ചേരിയിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന പാതയോട് ചേർന്നുള്ള സർവ്വീസ് റോഡാണ് പൂർണ്ണമായും തകർന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ
ഇപ്പോൾ നിങ്ങൾക്കും ആവാം പ്രായപരിധി ഇല്ലാതെ ആയുർവേദ നേഴ്സ്.
ഇപ്പോൾ നിങ്ങൾക്കും ആവാം പ്രായപരിധി ഇല്ലാതെ ആയുർവേദ നേഴ്സ്. കോഴ്സിനു ശേഷം ഉയർന്ന ശമ്പളത്തോടെ സ്വദേശത്തും വിദേശത്തും 100% ജോലി ഉറപ്പ് ഞങ്ങൾ തരുന്നു _*ഞങ്ങളുടെ പ്രത്യേകതകൾ*_ ■ Boys & girls
വടക്കഞ്ചേരി പള്ളിക്കാട് ജെന്നി ജോൺ അന്തരിച്ചു.
വടക്കഞ്ചേരി പള്ളിക്കാട് പരേതനായ ജോൺ മകൻ ജെന്നി ജോൺ അന്തരിച്ചു.സംസ്കാരം നാളെ (29/08/2024)വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന പള്ളിയിൽ കാലത്ത് 10മണിക്ക്. മാതാവ്- ലിസ ജോൺ. ഭാര്യ -ജിജി. മക്കൾ -ജെയ്‌സ്, ജിൻസ്
ഗാന്ധിനഗർ ഫസ്റ്റ് സ്ട്രീറ്റ് നാലുകെട്ട് വീട്ടിൽ സലീമ (77) അന്തരിച്ചു.
വടക്കഞ്ചേരി: ഗാന്ധിനഗർ ഫസ്റ്റ് സ്ട്രീറ്റിൽ നാലുകെട്ട് വീട്ടിൽ സലീമ (77) അന്തരിച്ചു.ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് വടക്കഞ്ചേരി മുഹ് യിദ്ദീന്‍ ഹനഫി ജുമാ അത്ത് പള്ളി ഖബര്‍ സ്ഥാനില്‍. ഭർത്താവ്: പരേതനായ
മയക്കുമരുന്ന് വിൽപ്പന.ഇടനിലക്കാരായ യുവാക്കൾ പിടിയിൽ
വടക്കഞ്ചേരി: യുവാക്കൾക്കിടയിൽ മാരക രാസലഹരി മരുന്നു വില്പനയ്ക്ക് ഇടനിലക്കാരായി പ്രവർത്തിച്ച രണ്ടുപേരെ വടക്കഞ്ചേരി പോലീസ് പിടികൂടി.കണ്ണമ്പ്ര കൊന്നഞ്ചേരി സ്വദേശി ഷിജു മോൻ (23), തെക്കപ്പൊറ്റ സ്വദേശി റോഷൻ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം
ഏഴാം തരം തുല്യത- പാലക്കാട് 133 പേർ ആദ്യ ദിന പരീക്ഷ എഴുതി
പാലക്കാട്: കേരള സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ കോഴ്സ് ആദ്യദിനം മികവുത്സവം പരീക്ഷയിൽ പാലക്കാട് 133 പേർ പരീക്ഷ എഴുതി. ജില്ലയിലെ 17 സെൻററുകളിലായി നടന്ന പരീക്ഷയിൽ 82
ആലത്തൂർ സബ് ആർ ടി ഒ ഓഫീസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ മിന്നൽ സന്ദർശനം.
ആലത്തൂർ: സബ് ആർ ടി ഒ ഓഫീസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ മിന്നൽ സന്ദർശനം. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മന്ത്രിയും എം എൽ എ കെ ഡി പ്രസേനനും ചേർന്ന് ഓഫീസിലെത്തിയത്.









