കാലിക്കറ്റ്‌ സർവകലാശാലയിൽ എം.എ മ്യൂസിക്കിൽ മൂന്നാം റാങ്ക് നേടി മെൽന മാത്യു

വടക്കഞ്ചേരി:കാലിക്കറ്റ്‌ സർവകലാശാലയിൽ എം.എ മ്യൂസിക്കിൽ മൂന്നാം റാങ്ക് നേടിയ മെൽന മാത്യു (ചെമ്പൈ മ്യൂസിക് കോളേജ് പാലക്കാട്‌ ) നാടിന് അഭിമാനമായി. വടക്കൻഞ്ചേരി ചക്കുണ്ട് മുളകുക്കൊടിയിൽ ചെറിയാൻ മാത്യുവിന്റെയും ബീന ചെറിയാന്റെയും മകൾ ആണ്.സഹോദരൻ മേൽബിൻ സി മാത്യു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *