വടക്കഞ്ചേരി: തകർന്നു കിടക്കുന്ന പുതുക്കോട് അഞ്ചുമുറി – തച്ചനടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പുതുക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബി ജെ പി വടക്കഞ്ചേരി മണ്ഡലം
Author: admin
𝟐𝟎𝟏𝟑-𝟏𝟒 മോഡൽ ആൾട്ടോ 𝐊𝟏𝟎 വില്പനക്ക്
𝟐𝟎𝟏𝟑-𝟏𝟒 മോഡൽ ആൾട്ടോ 𝐊𝟏𝟎 വില്പനക്ക് ♦️ 𝐆𝐨𝐨𝐝 𝐜𝐨𝐧𝐝𝐢𝐭𝐢𝐨𝐧 ♦️ 𝐀𝐜 𝐩𝐨𝐰𝐞𝐫 𝐬𝐭𝐞𝐞𝐫𝐢𝐧𝐠 ♦️ 𝟐 𝐩𝐨𝐰𝐞𝐫 𝐰𝐢𝐧𝐝𝐨𝐰 ♦️ 𝐬𝐞𝐜𝐨𝐧𝐝 𝐨𝐰𝐧𝐞𝐫𝐬𝐡𝐢𝐩 ♦️ 𝟖𝟓,𝟎𝟎𝟎 𝐤𝐢𝐥𝐨𝐦𝐞𝐭𝐫𝐞 ♦️ 𝐜𝐞𝐧𝐭𝐫𝐚𝐥
വടക്കഞ്ചേരി പ്രസ് ക്ലബ്ബ് കുടുംബസംഗമം
വടക്കഞ്ചേരി: പ്രസ് ക്ലബ്ബിൻ്റെ കുടും ബസംഗമം പി. പി. സുമോദ് എം എൻ .എ. ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ശിവദാസ് അധ്യക്ഷനായി. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, സഞ്ജു
പയ്യക്കുണ്ടിൽ തേനിച്ചയുടെ കുത്തേറ്റ് പതിനഞ്ചോളം പേർക്ക് പരിക്ക്.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ടിൽ തേനിച്ചയുടെ കുത്തേറ്റ് പതിനഞ്ചോളം പേർക്ക് പരിക്ക്. പയ്യക്കുണ്ട് പ്രദേശത്ത് വെള്ളിയാഴ്ചയും, ശനിയാഴ്ചയുമായാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. പയ്യക്കുണ്ട് മാണിക്കൻ (60) ഭാര്യ സുഭദ്ര (56) മകൻ അനീഷ് (38),
വടക്കഞ്ചേരിയിൽ വീടുകയറി കവർച്ച നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ
വടക്കഞ്ചേരി:അടുക്കളമ്പിൽ വീടുകയറി കവർച്ച നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ.പുതുപ്പരിയാരം അയ്യപ്പ നിവാസിൽ പ്രസാദ് എന്ന കണ്ണനെയാണ് (42)വടക്കഞ്ചേരി പോലീസ് സമർഥമായി പിടികൂടിയത്.പഞ്ചായത്തിൽ നിന്ന് കണക്കെടുക്കാൻ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അടുക്കളമ്പിലുള്ള ലളിത എന്ന
വാളയാറിൽ കാട്ടാന ആക്രമണം; കർഷകന് പരുക്ക്.
പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണം. കൃഷിസ്ഥലത്ത് ഇറങ്ങിയ ആന ആളെ ആക്രമിച്ചു. ആക്രമണത്തിൽ കർഷകന് പരുക്ക്.വാളയാർ സ്വദേശി വിജയനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വാളയാർ വാദ്യാർചള്ള മേഖലയിൽ വെച്ചായിരുന്നു ആക്രമണം. വനംവകുപ്പ്
യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം: കണ്ണമ്പ്ര സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ
തൃശൂർ പെരിഞ്ഞനത്ത് യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ പിടിയിലായി. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചമപ്പറമ്പ് വീട്ടിൽ സന്തോഷ് (45) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച ഉച്ചക്ക്
വാണിയംപാറയിൽ വാഹനാപകടം;സ്‌കൂട്ടർ യാത്രികന് പരിക്ക്
വാണിയംപാറ:മണ്ണുത്തി-വടക്കൻഞ്ചേരി ദേശീയപാത വാണിയംപാറയിൽ സ്‌കൂട്ടറിന് പിന്നിൽ ജീപ്പ് ഇടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു.മണ്ണുത്തി സ്വദേശി അബ്ദുൾറഹ്മാൻ (72) നാണ് പരുക്കേറ്റത്.ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂബിലി മിഷൻ ആശുപത്രിയിലെ സെക്യൂരിറ്റി
കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി
ആലത്തൂർ:ക്രസൻ്റ് ആശുപത്രിക്കും ബാങ്ക് റോഡിനും ഇടയിൽ നിന്ന് കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി.കാവശ്ശേരി ചുണ്ടക്കാട് വക്കീൽപ്പടി ഫൈസലിനാണ് 50,000 രൂപ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ കളഞ്ഞുകിട്ടിയത്. ഫൈസൽ
കിഴക്കഞ്ചേരി ഇളവംപാടം വരിക്കപ്പുള്ളി ഫ്രാൻസിസ് (74) അന്തരിച്ചു.
കിഴക്കഞ്ചേരി: ഇളവംപാടം വരിക്കപ്പുള്ളി ഫ്രാൻസിസ് (74) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച വൈകീട്ട് 4 ന് ഇളവംപാടം സെൻ്റ് തോമസ് പള്ളിയിൽ. ഭാര്യ: റോസിലി . മക്കൾ: സജു , ഷീജ, ജോയ് മോൻ,









