28.09 ഗ്രാം മെത്താഫെറ്റമിനുമായി യുവാക്കൾ പോലീസ് പിടിയിൽ.

പാലക്കാട്: 28.09 ഗ്രാം മെത്താഫെറ്റമിനുമായി മണപ്പുള്ളിക്കാവ് വെച്ച് യുവാക്കൾ പോലീസ് പിടിയിൽ.തിരുവനന്തപുരം കോവളം പാച്ചലൂർ കിഴക്കേക്കുപ്പത്തിൽ
വീട്ടിൽ അജിത്ത് (23),മൂവാറ്റുപുഴ പിറമഠം കിഴക്കേപുരയ്ക്കൽ വീട്ടിൽ രാജേഷ് (23) എന്നിവരാണ് പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും, പാലക്കാട് ടൗൺ സൗത്ത് പോലീസും , സംയുക്തമായി നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. പ്രതികൾ ഉൾപ്പെടുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *