വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ പുന്നപ്പാടം മമ്പാട് പാലം നാടിന് സമർപ്പിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.കെ ഡി പ്രസേനൻ എം എൽ എ അധ്യക്ഷനായി. കുണ്ടുകാട് –
Author: admin
ആമക്കുളത്ത് പച്ചക്കറി കടയിൽ തീപിടിച്ചു
വടക്കഞ്ചേരി: ആമക്കുളത്ത് പച്ചക്കറി കടയിൽ തീപിടിച്ചു. ആമക്കുളം സ്വദേശി അക്ബറിൻ്റെ കടക്കാണ് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ട് രണ്ട് മണിയോടു കൂടിയാണ് തീ പിടുത്തം ഉണ്ടായത്.കടയും, കടയിലുണ്ടായിരുന്ന സാധനങ്ങളും പൂർണ്ണമായി കത്തി നശിച്ചു.
വെയിലിന് കാഠിന്യം കനക്കുന്നു- പാലക്കാട് 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി
പാലക്കാട്:കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ ഉയർന്ന ചൂട്, 38 ഡിഗ്രി സെൽഷ്യസ്, പാലക്കാട് ജില്ലയിൽ രേഖപെടുത്തിയ സാഹചര്യത്തിൽ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകൾ വരാനുള്ള സാദ്ധ്യതയുണ്ടെന്നും, ജനങ്ങൾ അതീവ
മിസ്റ്റർ പാലക്കാട് മത്സരം ഇന്ന് വടക്കഞ്ചേരിയിൽ
വടക്കഞ്ചേരി: പാലക്കാട് ജില്ലാ ബോഡി ബിൽഡിംഗ് അസ്സോസിയേഷൻ്റെ നേത്യത്വത്തിൽ നടത്തുന്ന 47- മത് മിസ്റ്റർ.പാലക്കാട് മത്സരം ഇന്ന് വടക്കഞ്ചേരിയിൽ വച്ച് നടക്കും. ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി 300 ഓളം പേർ വിവിധ
കിഴക്കഞ്ചേരി പുന്നപ്പാടം മമ്പാട് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
വടക്കഞ്ചേരി: കിഴക്കഞ്ചേരി പുന്നപ്പാടം മമ്പാട് പാലത്തിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.വൈകുന്നേരം 6.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. കിഴക്കഞ്ചേരി പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ
ജനകീയ സമരങ്ങൾ വിജയം കണ്ടു.പ്രദേശവാസികളിൽ നിന്നും ഇന്ന് മുതൽ ടോൾ പിരിക്കില്ല
വടക്കഞ്ചേരി: ആറ് പഞ്ചായത്തിലെ ജനങ്ങളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത സമരസമിതി പന്നിയങ്കര ടോൾ പ്ലാസക്ക് മുൻപിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് പ്രദേശവാസികളിൽ ഇന്ന് മുതൽ ടോൾ
ബാങ്ക് കവര്‍ച്ച: ചാലക്കുടി സ്വദേശി പിടിയില്‍
കടം വീട്ടാനെന്ന് മൊഴി, 10 ലക്ഷം പോലീസ് കണ്ടെടുത്തു ചാലക്കുടി: പോട്ടയിലെ ബാങ്കില്‍ കത്തി കാട്ടി കവർച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇയാളില്‍നിന്ന്
വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട്
മംഗലം പാലത്തെ ഓട്ടോമൊബൈൽ ഷോപ്പിലേക്ക് വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട് ആകർഷകമായ സാലറി കൂടുതൽ വിവരങ്ങൾക്ക് 📲 9446818091
മാലിന്യമുക്ത നവകേരളം: ആലത്തൂരിൽ ബ്ലോക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു
ആലത്തൂർ:മാലിന്യമുക്ത നവകേരളം- ജനകീയക്യാമ്പയിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആലത്തൂര്‍ ബ്ലോക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനിബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ്
റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ചുപൂട്ടിയതിൽ കോൺഗ്രസ്സ് പ്രതിഷേധിച്ചു.
വടക്കഞ്ചേരി: ഇന്ദിരാ പ്രിയദർശിനി ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വടക്കഞ്ചേരി ടൗണിൽ നിന്നും പ്രതിഷേധ









