വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ എന്ന വിജയ രംഗരാജു അന്തരിച്ചു.

ചെന്നൈ. വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ വിജയ രംഗരാജു (70) അന്തരിച്ചു. തെലുങ്ക് നടനായ വിജയ രംഗരാജൻ എന്ന രാജ് കുമാർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. സിദ്ദിഖ് ലാൽ സംവിധാനം

Read more

കൊമ്പഴയിൽ കാർ തലകീഴായി മറിഞ്ഞു കൊല്ലംകോട് സ്വദേശികൾക്ക് പരുക്ക്

വാണിയമ്പാറ: ദേശീയപാത കൊമ്പഴയിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന കൊല്ലംകോട് സ്വദേശികളായ രണ്ടുപേർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം

Read more

സിപി ഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ദീപശിഖ ജാഥക്ക് തുടക്കമായി

വടക്കഞ്ചേരി: സിപി ഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ദീപശിഖ ജാഥക്ക് തുടക്കമായി.കണ്ണമ്പ്ര കാരപ്പൊറ്റയിലെ രക്തസാക്ഷി കെ ആർ വിജയൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ ജാഥയുടെ ഉദ്ഘാടനം സി

Read more

പാളയത്ത് അമ്മയും മകനും സഞ്ചരിച്ച ബൈക്ക് ടൂറിസ്റ്റ് ബസ്സിലിടിച്ച് മകൻ മരിച്ചു.

വടക്കഞ്ചേരി: അമ്മയും മകനും സഞ്ചരിച്ച ബൈക്ക് ടൂറിസ്റ്റ് ബസ്സിലിടിച്ച് മകൻ മരിച്ചു. അമ്മക്ക് പരുക്കേറ്റു.വടക്കഞ്ചേരി പാളയം ആര്യം കടവ് ദുർഗ്ഗ കോളനിയിൽ കൃഷ്ണൻ്റെ മകൻ രതീഷ് (22)ആണ് മരിച്ചത്. ബൈക്കിന് പുറകിലിരുന്ന സഞ്ചരിച്ച

Read more

പറളിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കിഴക്കഞ്ചേരി സ്വദേശി മരിച്ചു.

വടക്കഞ്ചേരി:പറളിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കിഴക്കഞ്ചേരി സ്വദേശി മരിച്ചു.കിഴക്കഞ്ചേരി ഇളവം പാടം മണ്ണടി വീട്ടിൽ സുനിൽകുമാർ (37) ആണ് മരിച്ചത്. കോയമ്പത്തൂരിൽ ഇന്ത്യൻ റെയിൽവേയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനാണ്.ഇന്ന് പുലർച്ചെ 5.30 നാണ്

Read more

വര്‍ണ്ണ വിസ്മയത്തില്‍ മലമ്പുഴ ഉദ്യാനം; മലമ്പുഴ പുഷ്‌പോത്സവം ഇന്ന് മുതല്‍

മലമ്പുഴപൂക്കളുടെ അഴകും വര്‍ണ്ണ വൈവിധ്യങ്ങളും കൊണ്ട് സമ്പന്നമായ മലമ്പുഴ പുഷ്‌പോത്സവം ഇന്ന് (ജനുവരി 16) ആരംഭിക്കും.മലമ്പുഴ ഉദ്യാനത്തില്‍ ജലസേചന വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് പൂക്കളുടെ വിസ്മയ ലോകം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം ഇന്ന്

Read more

വടക്കഞ്ചേരി സബ്ബ് രജിസ്റ്റാർ ഓഫീസിലെ ജനൽ ചില്ലുകൾ തകർത്ത നിലയിൽ

വടക്കഞ്ചേരി: സബ്ബ് രജിസ്റ്റാർ ഓഫീസിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം.ജനൽ ചില്ലുകൾ തകർത്ത നിലയിൽ.ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ചില്ലുകൾ തകർന്ന നിലയിൽ കണ്ടത്. ബസ് സ്റ്റാൻ്റിന് പുറകിൽ ആളൊഴിഞ്ഞ പ്രദേശത്ത് പ്രവർത്തിക്കുന്ന ഓഫീസിൽ

Read more

വടക്കഞ്ചേരിയിൽ ഫ്ലാറ്റ് വാടകയ്ക്ക്

വടക്കഞ്ചേരിയുടെ ഹൃദയഭാഗത്ത് എല്ലാ സൗകര്യങ്ങളോടും കൂടെയുള്ള ഫ്ലാറ്റുകൾ വാടകയ്ക്ക്. 📲 9961010880 9746323272 𝐕𝐈𝐍𝐀𝐘𝐀𝐊𝐀 𝐀𝐏𝐀𝐑𝐓𝐌𝐄𝐍𝐓𝐒 𝐤𝐚𝐦𝐦𝐚𝐧𝐭𝐡𝐚𝐫𝐚, 𝐯𝐚𝐝𝐚𝐤𝐤𝐚𝐧𝐜𝐡𝐞𝐫𝐫𝐲,𝐩𝐚𝐥𝐚𝐤𝐤𝐚𝐝

Read more

എരിക്കുംചിറയിൽ അജ്ഞാതർ വീടിന് തീയിട്ടു.

കിഴക്കഞ്ചേരി: എരിക്കുംചിറയിൽ വീടിനകത്തേക്ക് അജ്ഞാതർ വീടിന് തീയിട്ടു.കിഴക്കഞ്ചേരി എരുക്കുംചിറ റെനിയുടെ വീട്ടിലാണ് തീ പിടിച്ചത്.ഞായറാഴ്ച രാത്രി 10.30ന് ആണ് സംഭവം. വൻസ്ഫോടന ശബ്ദം കേട്ട് വീടിനകത്ത് നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ തീ പടർന്നുപിടിച്ച നിലയിൽക്കണ്ടത്.

Read more

പീച്ചി അപകടം:വിദ്യാർത്ഥി മരിച്ചു.

പട്ടിക്കാട്:കഴിഞ്ഞ ദിവസം പീച്ചി ഡാമിൽ അകപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പട്ടിക്കാട് സ്വദേശി ചുങ്കത്ത് ഷാജൻ സിജി ദമ്പതികളുടെ മകൾ അലീന (16)യാണ് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1

Read more