ചിറ്റൂർ: പാലക്കാട് പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിറ്റൂർ പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ
News
ആര്‍.ടി.ഒ ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫ് നിയമനം:അഭിമുഖം 14ന്
ആര്‍.ടി.ഒ ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫ് നിയമനം:അഭിമുഖം 14ന് സിഡിറ്റിന്റെ എഫ്.എം.എസ്.എം.വി.ഡി പ്രൊജക്റ്റിന്റെ ഭാഗമായി ആര്‍.ടി.ഒ പാലക്കാട് ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. പ്രതിദിനവേതനം 320/-.അഭിമുഖം
നെല്ലിയാമ്പതിയിലെ ഗതാഗതം അടുത്ത ദിവസം ഒരു വശത്തേക്ക് തുറന്നു കൊടുക്കാനാവും: മന്ത്രി എം.ബി രാജേഷ്
നെല്ലിയാമ്പതിഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയിലെ ഗതാഗതം അടുത്ത ദിവസം രാവിലെ തന്നെ ഒരു വശത്തേക്ക് തുറന്നു കൊടുക്കാനാവുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിലൂടെ നെല്ലിയാമ്പതിയിൽ
ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണം: മന്ത്രി എം.ബി.രാജേഷ്
പാലക്കാട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണമെന്നും അത്തരക്കാരുടെ ലക്ഷ്യം ദുരന്തത്തിന്റെ മറവില്‍ പണം പിരിച്ച് ദുരുപയോഗം ചെയ്യുക എന്നതാണെന്നും തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പാലക്കാട്
മലമ്പാമ്പിനെ പിടി കൂടി
മംഗലം ഡാം: കുന്നത്തു ഗേറ്റ് തങ്കമ്മയുടെ വീട്ടുപരിസരത്ത് കണ്ടെത്തിയ മലമ്പാമ്പിനെ പിടി കൂടി. വിവരമറിയച്ചതിനെ തുടർന്ന് മംഗലംഡാം സ്റ്റേഷനിൽ നിന്നെത്തിയ വനപാലകരാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് വനത്തിൽ തുറന്ന് വിട്ടു.
പാലക്കാട് നിന്നും നിന്ന് 50 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക്.
കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കും പാലക്കാട്:പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക് പുറപ്പെട്ടു.നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുൾപെട്ട സംഘമാണ് ഇന്ന്
ചുവട്ടുപാടത്ത് വീടിന്റെ പിന്നിലെ മൺ തിട്ട ഇടിഞ്ഞു വീണു.
വടക്കഞ്ചേരി:ചുവട്ടുപാടത്ത് വീടിന്റെ പിന്നിലെ മൺ തിട്ട ഇടിഞ്ഞു വീണു വീടിന് കേട് പറ്റി.ചുവട്ട് പാടം എം എസ് എഫ് സെമിനാരിക്ക് സമീപം കള്ളിക്കാട്ടിൽ മനോജിന്റെ വീടിലേക്കാണ് മൺ തിട്ട ഇടിഞ്ഞു വീണത്. ആറടിയോളം
ടൗണിലെ വെള്ളക്കെട്ട്:ജെ സി ബി ഉയോഗിച്ച് ചാലിലെ സ്ലാബ് നീക്കി വെള്ളം ഒഴുക്കി വിട്ടു.
വടക്കഞ്ചേരി:കനത്ത മഴയെ തുടർന്ന് മയൂഖ ഹോട്ടൽ-സൗത്ത് ഇന്ത്യൻ ബാങ്കിന്റ മുൻപ് വശത്തായി രൂപപ്പെട്ട വെള്ളക്കെട്ട് നീക്കം ചെയ്തു.ജെ സി ബി ഉയോഗിച്ച് ചാലിലെ സ്ലാബ് നീക്കി ചാലിലൂടെ വെള്ളം ഒഴുക്കി വിടുകയായിടുന്നു.ഇരുചക്ര വാഹനങ്ങൾക്ക്
വടക്കഞ്ചേരി മേഖലയിൽ നാലിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
വടക്കഞ്ചേരി:മഴ കനത്തതോടെ മേഖലയിൽ നാലിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ EMS കമ്മ്യൂണിറ്റി ഹാളിലും,എൻഎസ്എസ് കരയോഗം ഹാളിലും പന്നിയങ്കര സ്കൂളിലും,മംഗലം ഗാന്ധി സ്മാരക സ്കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.ചുവട്ട്പാടം ബസ് സ്റ്റോപ്പിന്
കനത്ത മഴ:പാളയം,കരിപ്പാലി തോടുകൾ കരകവിഞ്ഞു.
വടക്കഞ്ചേരി:കനത്ത മഴ തുടരുന്നതോടെ പാളയം,കരിപ്പാലി തോടുകൾ കരകവിഞ്ഞു.കിഴക്കഞ്ചേരി ചേരത്തോട്,തിരുവറ പാടങ്ങൾ വെള്ളത്തിനടിയിലായി.പാളയം കുറവത്ത് പ്രദേശത്തെ നൂറോളം കുടുംബങ്ങളെ സന്നദ്ധ പ്രവർത്തകരെത്തി മാറ്റി പാർപ്പിച്ചു.മംഗലം പാലത്തിന് സമീപത്തും,വേണൂസ് ഡിജിറ്റൽ ഷോപ്പിന് മുൻപിൽ സർവീസ് റോട്ടിലും









