പാലക്കാട്ട്:13 ഗ്രാം MDMA യുമായി ഒറ്റപ്പാലം സ്വദേശികളായ മൂന്ന് യുവാക്കൾ പാലക്കാട് KSRTC ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും പോലീസ് പിടിയിൽ.ഒറ്റപ്പാലം പുന്നടിയിൽ വീട്ടിൽ സെയ്ത് സാബിക് (25),പുന്നടിയിൽ വീട്ടിൽ ഇമിത്യാസ് മുഖ്ലിസ് (28),
News
തൃശൂരിലേക്കുള്ള യാത്ര ദുരിതം തീർത്ത് കല്ലിടുക്കിൽ ഗതാഗതക്കുരുക്ക് തുടരുന്നു.
പട്ടിക്കാട്: കല്ലിടുക്കിൽ സർവ്വീസ് റോഡ് സഞ്ചാരയോഗ്യമാക്കാതെ നടത്തുന്ന അടിപ്പാത നിർമ്മാണത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.വടക്കഞ്ചേരിയിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന പാതയോട് ചേർന്നുള്ള സർവ്വീസ് റോഡാണ് പൂർണ്ണമായും തകർന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ
ഗാന്ധിനഗർ ഫസ്റ്റ് സ്ട്രീറ്റ് നാലുകെട്ട് വീട്ടിൽ സലീമ (77) അന്തരിച്ചു.
വടക്കഞ്ചേരി: ഗാന്ധിനഗർ ഫസ്റ്റ് സ്ട്രീറ്റിൽ നാലുകെട്ട് വീട്ടിൽ സലീമ (77) അന്തരിച്ചു.ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് വടക്കഞ്ചേരി മുഹ് യിദ്ദീന്‍ ഹനഫി ജുമാ അത്ത് പള്ളി ഖബര്‍ സ്ഥാനില്‍. ഭർത്താവ്: പരേതനായ
മയക്കുമരുന്ന് വിൽപ്പന.ഇടനിലക്കാരായ യുവാക്കൾ പിടിയിൽ
വടക്കഞ്ചേരി: യുവാക്കൾക്കിടയിൽ മാരക രാസലഹരി മരുന്നു വില്പനയ്ക്ക് ഇടനിലക്കാരായി പ്രവർത്തിച്ച രണ്ടുപേരെ വടക്കഞ്ചേരി പോലീസ് പിടികൂടി.കണ്ണമ്പ്ര കൊന്നഞ്ചേരി സ്വദേശി ഷിജു മോൻ (23), തെക്കപ്പൊറ്റ സ്വദേശി റോഷൻ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം
ഏഴാം തരം തുല്യത- പാലക്കാട് 133 പേർ ആദ്യ ദിന പരീക്ഷ എഴുതി
പാലക്കാട്: കേരള സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ കോഴ്സ് ആദ്യദിനം മികവുത്സവം പരീക്ഷയിൽ പാലക്കാട് 133 പേർ പരീക്ഷ എഴുതി. ജില്ലയിലെ 17 സെൻററുകളിലായി നടന്ന പരീക്ഷയിൽ 82
ആലത്തൂർ സബ് ആർ ടി ഒ ഓഫീസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ മിന്നൽ സന്ദർശനം.
ആലത്തൂർ: സബ് ആർ ടി ഒ ഓഫീസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ മിന്നൽ സന്ദർശനം. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മന്ത്രിയും എം എൽ എ കെ ഡി പ്രസേനനും ചേർന്ന് ഓഫീസിലെത്തിയത്.
വടക്കഞ്ചേരിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന:മൂന്ന് കടകൾ അടപ്പിച്ചു
വടക്കഞ്ചേരി: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി വടക്കഞ്ചേരി പന്നിയങ്കരയിലെ വഴിയോര കടകൾ പരിശോധിച്ചതിൽ വൃത്തിഹീനമായതും, പഴകിയതും തിയതി കഴിഞ്ഞ സാധനങ്ങൾ വിൽക്കുന്നതുമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതിന് പൊതുജനാരോഗ്യ നിയമപ്രകാരം 4 കടക്ക് നോട്ടീസ് നൽകുകയും
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പൊത്തപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി
വടക്കഞ്ചേരി:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പൊത്തപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ എ ടി വർഗീസ്കുട്ടി,അമ്പിളി മോഹൻദാസ് എന്നിവർ ചേർന്ന് പതാക ഉയർത്തി.വിമുക്ത ഭടൻ സൈമൺ കെ എ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സമിതി പ്രസിഡൻ്റ്
സ്വാതന്ത്യത്തിൻ്റെ വെളിച്ചം കെടാതെ സൂക്ഷിക്കണം:മന്ത്രി എം.ബി.രാജേഷ്
പാലക്കാട്:ഏത് പ്രതിസന്ധിയിലും സ്വാതന്ത്യത്തിൻ്റെ വെളിച്ചം കെടാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തിൽ കോട്ടമൈതാനത്ത് പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധികളെയും
സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനപുരം ഓവറോൾ ചാമ്പ്യന്മാരായി
വടക്കഞ്ചേരി: മുടപ്പല്ലൂരിൽ നടന്നു വന്ന സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനപുരം ഓവറോൾ ചാമ്പ്യന്മാരായി. 145 പോയിൻ്റ് നേടിയാണ് തിരുവനന്തപുരം ജില്ല ഒന്നാമതെത്തിയത്.57 പോയിൻ്റ് നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും, 45 പോയിൻ്റോടെ









