വടക്കഞ്ചേരി:കനത്ത മഴയെ തുടർന്ന് മയൂഖ ഹോട്ടൽ-സൗത്ത് ഇന്ത്യൻ ബാങ്കിന്റ മുൻപ് വശത്തായി രൂപപ്പെട്ട വെള്ളക്കെട്ട് നീക്കം ചെയ്തു.ജെ സി ബി ഉയോഗിച്ച് ചാലിലെ സ്ലാബ് നീക്കി ചാലിലൂടെ വെള്ളം ഒഴുക്കി വിടുകയായിടുന്നു.ഇരുചക്ര വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്ത നിലയിൽ വെള്ളം ഉയർന്നിരുന്നു.ഇവിടെ ബാങ്കിലേക്കും വെള്ളം കയറി.സമീപത്തെ വീടുകളിലും വെള്ളം കയറിയ നിലയിലായിരുന്നു.
