വടക്കഞ്ചേരി:ചുവട്ടുപാടത്ത് വീടിന്റെ പിന്നിലെ മൺ തിട്ട ഇടിഞ്ഞു വീണു വീടിന് കേട് പറ്റി.ചുവട്ട് പാടം എം എസ് എഫ് സെമിനാരിക്ക് സമീപം കള്ളിക്കാട്ടിൽ മനോജിന്റെ വീടിലേക്കാണ് മൺ തിട്ട ഇടിഞ്ഞു വീണത്.
ആറടിയോളം സ്ഥലം പൂർണമായും മണ്ണ് നിറഞ്ഞു.
വീട്ടുകാരെ സമീപത്തെ സെമിനാരിയിലേക്ക് മാറ്റി പാർപ്പിച്ചു.
