വടക്കഞ്ചേരി: ഗാന്ധിനഗർ ഫസ്റ്റ് സ്ട്രീറ്റിൽ നാലുകെട്ട് വീട്ടിൽ സലീമ (77) അന്തരിച്ചു.ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് വടക്കഞ്ചേരി മുഹ് യിദ്ദീന്‍ ഹനഫി ജുമാ അത്ത് പള്ളി ഖബര്‍ സ്ഥാനില്‍.
ഭർത്താവ്: പരേതനായ കാജാ ഹുസൈൻ റാവുത്തർ.
മക്കൾ: ആസം ഹുസൈൻ
(നെല്ല് ഏജൻ്റ് വടക്കഞ്ചേരി),അൽത്താഫ്
ബാക്കർ (അറേബ്യൻ സീ ഫുഡ്സ് വടക്കഞ്ചേരി),അസ്ഫത്ത് ബീഗം.
മരുമക്കൾ: സാദിക്കലി,സജ്ന,നിഷ.
