സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പൊത്തപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി

വടക്കഞ്ചേരി:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പൊത്തപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ എ ടി വർഗീസ്കുട്ടി,അമ്പിളി മോഹൻദാസ് എന്നിവർ ചേർന്ന് പതാക ഉയർത്തി.വിമുക്ത ഭടൻ സൈമൺ കെ എ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സമിതി പ്രസിഡൻ്റ് ഷിബു ജോൺ അധ്യക്ഷനായി.സെക്രട്ടറി സിജോ മാത്യു,ധനീഷ് കെ ഡി, അരുൺ എസ്,ഷാജി സി, അജീഷ് വർഗീസ്,എൽദോസ് ടി പി,ബേസിൽ ഷിബു, ഐറിൻ അജീഷ് എന്നിവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *