വടക്കഞ്ചേരി:കൈതപ്പാടം കാരയങ്കാട് വേമ്പിടി ഹൗസിൽ അബ്ദുള്ള (52) അന്തരിച്ചു.ഖബറടക്കം ചൊവ്വാഴ്ച്ച വടക്കഞ്ചേരി ശാഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
പിതാവ്:പരേതനായ കാരയങ്കാട് വേമ്പിടി ഖുദ്ദൂസ്.
മാതാവ്: പരേതയായ ജമീല.
ഭാര്യ: ജമീല (അധ്യാപിക,
ആലത്തൂർ മോഡൽ സെൻട്രൽ സ്കൂൾ)
മക്കൾ: അരീജ്, അമീന.
സഹോദരങ്ങൾ: ലൈല, സക്കീർ, സൗഇദ, റഷീദ, സിദ്ദീഖ്.
