വര്‍ണ്ണ വിസ്മയത്തില്‍ മലമ്പുഴ ഉദ്യാനം; മലമ്പുഴ പുഷ്‌പോത്സവം ഇന്ന് മുതല്‍

മലമ്പുഴപൂക്കളുടെ അഴകും വര്‍ണ്ണ വൈവിധ്യങ്ങളും കൊണ്ട് സമ്പന്നമായ മലമ്പുഴ പുഷ്‌പോത്സവം ഇന്ന് (ജനുവരി 16) ആരംഭിക്കും.മലമ്പുഴ ഉദ്യാനത്തില്‍ ജലസേചന വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് പൂക്കളുടെ വിസ്മയ ലോകം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം ഇന്ന്

Read more

വടക്കഞ്ചേരി സബ്ബ് രജിസ്റ്റാർ ഓഫീസിലെ ജനൽ ചില്ലുകൾ തകർത്ത നിലയിൽ

വടക്കഞ്ചേരി: സബ്ബ് രജിസ്റ്റാർ ഓഫീസിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം.ജനൽ ചില്ലുകൾ തകർത്ത നിലയിൽ.ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ചില്ലുകൾ തകർന്ന നിലയിൽ കണ്ടത്. ബസ് സ്റ്റാൻ്റിന് പുറകിൽ ആളൊഴിഞ്ഞ പ്രദേശത്ത് പ്രവർത്തിക്കുന്ന ഓഫീസിൽ

Read more

എരിക്കുംചിറയിൽ അജ്ഞാതർ വീടിന് തീയിട്ടു.

കിഴക്കഞ്ചേരി: എരിക്കുംചിറയിൽ വീടിനകത്തേക്ക് അജ്ഞാതർ വീടിന് തീയിട്ടു.കിഴക്കഞ്ചേരി എരുക്കുംചിറ റെനിയുടെ വീട്ടിലാണ് തീ പിടിച്ചത്.ഞായറാഴ്ച രാത്രി 10.30ന് ആണ് സംഭവം. വൻസ്ഫോടന ശബ്ദം കേട്ട് വീടിനകത്ത് നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ തീ പടർന്നുപിടിച്ച നിലയിൽക്കണ്ടത്.

Read more

പീച്ചി അപകടം:വിദ്യാർത്ഥി മരിച്ചു.

പട്ടിക്കാട്:കഴിഞ്ഞ ദിവസം പീച്ചി ഡാമിൽ അകപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പട്ടിക്കാട് സ്വദേശി ചുങ്കത്ത് ഷാജൻ സിജി ദമ്പതികളുടെ മകൾ അലീന (16)യാണ് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1

Read more

കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം വടക്കഞ്ചേരിയിൽ പി പി സുമോദ് എം എൽ എ ഉദ്ഘാടനം ചെയ്തു.

വടക്കഞ്ചേരി:കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം വടക്കഞ്ചേരിയിൽ പി പി സുമോദ് എം എൽ എ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡൻ്റ് ടി.വി. ശിവദാസ് അധ്യക്ഷത വഹിച്ചു. കെ.ഡി.പ്രസേനൻ എംഎൽഎ,വടക്കഞ്ചേരി പഞ്ചായത്ത്

Read more

കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനത്തിന് വടക്കഞ്ചേരിയിൽ തുടക്കമായി

വടക്കഞ്ചേരി:കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ കേരള ജേർണലിസ്റ്റ് യൂണിയൻ്റെ പാലക്കാട് ജില്ലാ സമ്മേളനത്തിന് വടക്കഞ്ചേരിയിൽ തുടക്കമായി.സമ്മേളന നഗരിയായ വടക്കഞ്ചേരി ഇ എം എസ് കമ്മ്യൂണിറ്റി ഹാളിൽ സ്വാഗത സംഘം

Read more

തേനിടുക്കിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറ് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്.

വടക്കഞ്ചേരി:മണ്ണൂത്തി-വടക്കഞ്ചേരി ദേശീയ പാത തേനിടുക്കിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറ് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്.വടക്കഞ്ചേരി പൊത്തപ്പാറ സ്വദേശി മാധവൻ(68),പേരക്കുട്ടി ഫിദൽ (10) എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ തൃശൂരിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി.കണ്ണമ്പ്ര ഭാഗത്ത്

Read more

കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം:ബ്രോഷർ പ്രകാശനം ചെയ്തു.

വടക്കഞ്ചേരി കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ സംഘടനയായ കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം ജനുവരി 11, 12 തിയ്യതികളിലായി വടക്കഞ്ചേരിയിൽ വെച്ച് നടക്കും. സമ്മേളനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ബ്രോഷർ മുൻ

Read more

വാളയാർ ചെക്ക് പോസ്റ്റിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടയിൽ

പാലക്കാട്‌:വാളയാർ ചെക്ക് പോസ്റ്റിൽ വീണ്ടും വൻ കഞ്ചാവ് വേട്ട.ഏഴ് കിലോ കഞ്ചാവുമായിയാണ് വാളയാർ ചെക് പോസ്റ്റിൽ രണ്ട് യുവാക്കൾ പിടിയിലായത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളയായ ഷെഹൻഷാ 21/2025,മുഹമ്മദ്‌ ഷിബിൻ (19/25) എന്നിവരിൽ നിന്നാണ്

Read more

ആറുവരി പാതയിൽ വീണ്ടും അപകടം.ബൈക്ക് യാത്രക്കാരന് പരുക്ക്

വടക്കഞ്ചേരി:ആറുവരി പാതയിൽ പിന്നോട്ടീടുത്ത ടോറസിന്റെ പിനിൽ ഇരുചക്ര വാഹനം ഇടിച്ച് യുവാവിന് സാരമായ പരുക്ക്. എറണാകുളം പറവൂർ പുത്തൻ വേലിക്കര കുണ്ടുവേലീൽ വീട്ടിൽ ചന്ദ്രമോഹൻ (42)നാണ് സാരമായി പരുക്കേറ്റത്. അപകടത്തിൽ ഇയാളുടെ ഇടത്

Read more