പീച്ചി അപകടം:വിദ്യാർത്ഥി മരിച്ചു.

പട്ടിക്കാട്:കഴിഞ്ഞ ദിവസം പീച്ചി ഡാമിൽ അകപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പട്ടിക്കാട് സ്വദേശി ചുങ്കത്ത് ഷാജൻ സിജി ദമ്പതികളുടെ മകൾ അലീന (16)യാണ് മരിച്ചത്.
തൃശ്ശൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1 മണിയോടെയായിരുന്നു ആയിരുന്നു മരണം സംഭവിച്ചത്. സെൻറ് ക്ലെയേഴ്സ് സ്കുളിലെ +1 വിദ്യാർത്ഥിനിയാണ്. അപകടത്തിൽ പെട്ട ബാക്കി 3 പേരും ചികിത്സയിൽ തുടരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *