വടക്കഞ്ചേരി: കറ്റുക്കോട് കളത്തിൽ വീട്ടിൽ ഇവാനിയോസ് (91) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പളളിയിൽ.ഭാര്യ: ഇരിങ്ങാലക്കുട എടത്തുരുത്തി ചിറയത്ത് കുടുംബാംഗം റോസിലി.മക്കൾ: ബീന(അധ്യാപിക ചെറുപുഷ്പം ഇംഗ്ളീഷ് മീഡിയം യുപി സ്കൂൾ വടക്കഞ്ചേരി),ബിജു.
മരുമക്കൾ: പരേതനായ രാജു ചിറമാട്ടേൽ പൂക്കാട് വള്ളിയോട്,പ്രീമ പയ്യൂർ കല്ലേക്കാട് പാലക്കാട്, അധ്യാപിക ചെറുപുഷ്പം ഇംഗ്ളീഷ് മീഡിയം യുപി സ്കൂൾ വടക്കഞ്ചേരി.
