കേന്ദ്ര അവഗണനയ്ക്കെതിരെ ടെലഫോൺ എക്സ്ചേഞ്ച് ഉപരോധിച്ചു.

വടക്കഞ്ചേരി: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ എൽ ഡി എഫ് തരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി ടെലഫോൺ എക്സ്ചേഞ്ച് ഉപരോധിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വാസുദേവൻ തെന്നിലാപുരം അധ്യക്ഷനായി.എൽ ഡി എഫ് നേതാക്കളായ ടി എം ശശി, കെ രാമചന്ദ്രൻ, തോമസ് ജോൺ, റെജി ഉമ്മിരിക്കൽ, രാമകൃഷ്ണൻ, എം ശ്രീനാരായണൻ, ടി കണ്ണൻ എന്നിവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *