ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ ” ഭാഗമായി മയക്കു മരുന്നിനെതിരെ പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത്കുമാർ IPS ൻ്റെ നിർദ്ദേശ പ്രകാരം പാലക്കാട് ഹേമാംബിക നഗർ പോലീസും , പാലക്കാട് ജില്ലാ
News
പന്നിയങ്കര ടോൾ: 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യം നല്കാൻ ധാരണ.
🔺 നാല് ചക്രങ്ങളുള്ള ഓട്ടോ കാറുകൾക്ക് (വെള്ളിമൂങ്ങ) സൗജന്യ യാത്ര 🔺 മാർച്ച് 31 വരെ നിലവിലെ സൗജന്യ യാത്ര തുടരും വടക്കഞ്ചേരി വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ
ലഹരി മരുന്ന്: പാലക്കാട് 20 ദിവസത്തിനിടെ പൊലീസ് പിടിയിലായത് 333 പേര്‍
പാലക്കാട്:ലഹരി മരുന്ന് കടത്തും വിപണനവും ഉപയോഗവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ നിന്നും കഴിഞ്ഞ 20 ദിവസത്തിനിടെ പൊലീസ് പിടികൂടിയത് 333 പേരെ. 2025 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 12 വരെയുള്ള കണക്കാണിത്.
28.09 ഗ്രാം മെത്താഫെറ്റമിനുമായി യുവാക്കൾ പോലീസ് പിടിയിൽ.
പാലക്കാട്: 28.09 ഗ്രാം മെത്താഫെറ്റമിനുമായി മണപ്പുള്ളിക്കാവ് വെച്ച് യുവാക്കൾ പോലീസ് പിടിയിൽ.തിരുവനന്തപുരം കോവളം പാച്ചലൂർ കിഴക്കേക്കുപ്പത്തിൽ വീട്ടിൽ അജിത്ത് (23),മൂവാറ്റുപുഴ പിറമഠം കിഴക്കേപുരയ്ക്കൽ വീട്ടിൽ രാജേഷ് (23) എന്നിവരാണ് പാലക്കാട് ജില്ലാ പോലീസ്
വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു
വടക്കഞ്ചേരി:വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു.മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്.സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23)നെ പോലീസ് പിടികൂടി.വ്യാഴാഴ്ച അർദ്ധ രാത്രിയോടെ ആണ് സംഭവം ഉണ്ടായത്.മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക തർക്കം
ബസ്സ് യാത്രക്കിടെ കിഴക്കഞ്ചേരി പാലക്കുഴി സ്വദേശിനിയായ യുവതി കുഴഞ്ഞു വീണു മരിച്ചു.
വടക്കഞ്ചേരി:കിഴക്കഞ്ചേരി,പാലക്കുഴി വീട്ടിയാങ്കൽ വീട്ടിൽ ജോഷിയുടെ ഭാര്യ സോണിയ ആണ് മരണപ്പെട്ടത്.ഭർത്താവിൻ്റെ മാതാവ് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മാതാവിനെ ശുശ്രൂഷിക്കുവാൻ തൃശ്ശൂർക്ക് പോകുന്ന വഴിയിലാണ് ബസ്സിൽ വച്ച് ദേഹാസ്യസ്ഥം അനുഭവപ്പെട്ടത്. ഉടൻ ബസ്
ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് പിതാവിനും മകൾക്കും ദാരുണാന്ത്യം
ചാലക്കുടി: ദേശീയപാതയിൽ കൊരട്ടി ലത്തീൻ പള്ളിക്ക് എതിർവശത്ത് മാരുതി കാർ നിയന്ത്രണം വിട്ട് റോഡരുകിലെ മരത്തിൽ ഇടിച്ചു മറിഞ്ഞു.പിതാവിനും, മകൾക്കും ദാരുണ അന്ത്യം. അമ്മക്കും, മകനും ഗുരുതര പരിക്ക്. കാറിലുണ്ടായിരുന്ന ഇവരുടെ ബന്ധുവിൻ്റെ
മണികിലുക്കം:നാടൻ പാട്ട് മത്സരത്തിന് വടക്കഞ്ചേരിയിൽ തുടക്കമായി
വടക്കഞ്ചേരി:വോയ്സ് ഓഫ് വടക്കഞ്ചേരിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മണികിലുക്കം നാടൻ പാട്ട് മത്സരത്തിന് വടക്കഞ്ചേരിയിൽ തുടക്കമായി.നാടൻ പാട്ട് കലാകാരനും സിനിമാ പിന്നണി ഗായകനുമായ പ്രണവം ശശി ഉത്ഘാടനം ചെയ്തു.നാടൻപാട്ടുകാരനും പ്രശസ്ത വ്ലോഗറുമായ
മണികിലുക്കം:നാടൻ പാട്ട് മത്സരത്തിന് നാളെ വടക്കഞ്ചേരിയിൽ തുടക്കം.
വടക്കഞ്ചേരി:വോയ്സ് ഓഫ് വടക്കഞ്ചേരിയുടെ നേതൃത്വത്തിൽ മാർച്ച് 4,5,6 തിയ്യതികളിൽ മണികിലുക്കം-2025 എന്ന പേരിൽ നാടൻ പാട്ട് മത്സരം സംഘടിപ്പിക്കും.കലാഭവൻ മണിയുടെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് വടക്കഞ്ചേരി ഇന്ദിര പ്രിയദർശിനി ബസ് സ്റ്റാന്റിലെ നാട്ടരങ്ങ് വേദിയിൽ
വണ്ടാഴിയിൽ കുടുംബനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
വണ്ടാഴി: കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഏറാട്ടുകുളമ്പ് ക്യഷ്ണമാർ (52) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ എട്ടരയോടു കൂടിയാണ് സംഭവം. എയർ ഗൺ ഉപയോഗിച്ച് സ്വയം വെടി ഉതിർത്ത തെന്നാണ് പ്രാഥമിക









