കഞ്ചിക്കോട്:ദേശീയപാത കഞ്ചിക്കോട് കെ എൻ പുതൂരിൽ കാർ ബൈക്കിനു പിന്നിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വടക്കഞ്ചേരി
കമ്മാന്തറ അബ്ദുൾ റഹ്മാൻ്റെ മകൻ മുഹമ്മദ് അൻസൽ (21) ആണ് മരിച്ചത്.കോയമ്പത്തൂർ നെഹ്റു കോളേജ് വിദ്യാർത്ഥിയാണ്.ഇരു വാഹനങ്ങളും പാലക്കാട്ട് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.ഇന്ന് കാലത്ത് ഏട്ടരയോടെയാണ് അപകടം.
