വടക്കഞ്ചേരി ഗ്രാമത്തിൽ വിവിആർ സൺസ് വി.ആർ. ലക്ഷ്മി നാരായണൻ (93) അന്തരിച്ചു.

വടക്കഞ്ചേരി: ഗ്രാമത്തിൽ വിവിആർ സൺസ് വി.ആർ. ലക്ഷ്മി നാരായണൻ ( ശിങ്കാരം 93) അന്തരിച്ചു. ഭാര്യ: ടി. ആർ. വിജയലക്ഷ്മി. മക്കൾ: വി. എൽ.രാമസ്വാമി (ശ്രീ രാം, ചെന്നൈ), രേഖ മുരളി. മരുമക്കൾ: ബൃന്ദ ,എസ്.എൻ. പ്രസാദ്.സംസ്കാരം വ്യാഴാഴ്ച എട്ടിന് വടക്കഞ്ചേരി ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *