കിഴക്കഞ്ചേരി കൊന്നക്കൽകടവ് ആനയടിയൻ പരുത കൈതക്കാലാലായിൽ പത്മാവതി (72) അന്തരിച്ചു.

കിഴക്കഞ്ചേരി: കൊന്നക്കൽകടവ് ആനയടിയൻ പരുത കൈതക്കാലാലായിൽ പത്മാവതി (72) അന്തരിച്ചു.സംസ്ക്കാരം വെള്ളിയാഴ്ച പകൽ 11 ന് മമ്പാട് വാതകശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പാപ്പച്ചൻ മക്കൾ: ബിനു, സിന്ധു, ബിന്ദു, സിനി മരുമക്കൾ: ലൂയിസ്, ജബരാജ്, അബ്രഹാം, ജോൺസൺ (ചിത്രം)

You May Also Like

Leave a Reply

Your email address will not be published. Required fields are marked *