കോട്ടയം മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് (52) മരിച്ചത്.11 മണിക്ക് നടന്ന അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങി കിടന്ന സ്ത്രീയെ ഒരു മണിയോടെയാണ് പുറത്തെടുത്തത്. പിന്നാലെ അത‍്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *