News July 7, 2025July 7, 2025 ചക്കുണ്ട് ചേരിങ്കൽപറമ്പ് കോമളം (73) നിര്യാതയായി Posted By: admin 0 Comment വടക്കഞ്ചേരി:ചക്കുണ്ട് ചേരിങ്കൽപറമ്പ് പരേതനായ രാജൻ ഭാര്യ കോമളം (73) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ട് വളപ്പിൽ. മക്കൾ : കനകം, ബിനേഷ്, അജയൻ, ഷീന, അനീഷ്, രാജേഷ് മരുമക്കൾ:കുഞ്ഞുമോൻ, വനജ,ഷീജ, പ്രദീപ്, ജയന്തി, സന്ധ്യ.