വടക്കഞ്ചേരി: മംഗലംഡാം കുഞ്ചിയാർ പതിയിൽ കാട്ടാന ആക്രമണം. ആദിവാസി യുവതിക്ക് പരിക്ക്. കുഞ്ചിയാർപതി പപ്പട പാറ വനമേഖലയിലാണ് കാട്ടാന ആക്രമണമുണ്ടായത്.കുഞ്ചിയാർപതി സ്വദേശിനി മല്ലിക ( 35 ) നാണ് പരിക്കേറ്റത്. വനത്തിന് സമീപം
Author: admin
പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം മിനി ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് 6 പേർക്ക് പരിക്ക്.
ഒരു ഇന്നോവ, രണ്ടു പെട്ടിയോട്ടോ, എന്നിവ ഇടിച്ച് തകർത്തു. വടക്കഞ്ചേരി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപം മിനിലോറി വാഹനങ്ങളിൽ ഇടിച്ച് കയറി നാല് പേർക്ക് പരിക്ക്.ഒഡിഷ സ്വദേശി ഭരത് (20), ഇളവംപാടം
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് (56) അന്തരിച്ചു.
മംഗലംഡാം: പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് (56) അന്തരിച്ചു. ഭാര്യ: മിനി. മക്കൾ: ടിനോ, ടിനി , ടിബിൻ . മരുമകൾ:സ്റ്റെഫി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10 ന് മംഗലംഡാം സെൻ്റ് സേവ്യേഴ്സ് ഫൊറോന
ദേശീയപാത മംഗലം പാലത്തിന് സമീപം ബൈക്കിടിച്ച് മമ്പാട് സ്വദേശിയായ കാൽനടയാത്രികൻ മരിച്ചു.
വടക്കഞ്ചേരി: ദേശീയപാത മംഗലം പാലത്തിന് സമീപം ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു.കിഴക്കഞ്ചേരി മമ്പാട് നാരായണൻ (61) ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം ഏഴരയോടുകൂടിയാണ് അപകടം സംഭവിച്ചത്.റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ വടക്കഞ്ചേരിയിലെ
വടക്കഞ്ചേരിയിൽ വധശ്രമ കേസ് പ്രതി പോലീസിന്റെ പക്കൽ നിന്നും വിലങ്ങുമായി രക്ഷപ്പെട്ടു
വടക്കഞ്ചേരി:വടക്കഞ്ചേരിയിൽ വധശ്രമ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ വിലങ്ങുമായി രക്ഷപ്പെട്ടു. കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശിയും ഒല്ലൂരിൽ താമസക്കാരനുമായ രാഹുൽ ആണ് മണ്ണുത്തി പോലീസിൻ്റെ പക്കൽ നിന്നും രക്ഷപ്പെട്ടത്.വടക്കഞ്ചേരിയിലെ ബാറിന് സമീപത്ത് പ്രതി
യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ ആക്രമണം:അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ച്
മംഗലംഡാം : തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വണ്ടാഴിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ കയറി ആക്രമണം നടത്തിയ സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വണ്ടാഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മംഗലംഡാം
ദേശീയപാത നീലിപ്പാറയിൽ കാർ ഡിവൈഡറിൽ ഇടിച്ച് യുവതിക്ക് പരിക്ക്
വടക്കഞ്ചേരി:ദേശീയപാത നീലിപ്പാറയിൽ കാർ ഡിവൈഡറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്.രക്ഷിത(26) ക്കാണ് പരുക്കേറ്റത്.ഇവരെ ഇരട്ടകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.കർണാടക രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.തിങ്കളാഴ്ച പകൽ ഒൻപതു മണിയോടെയാണ് അപകടം.
അഞ്ചുമൂർത്തി മംഗലം കിഴക്കേത്തറ കേശവ് നിവാസിൽ ശശി(45) അന്തരിച്ചു
വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം കിഴക്കേത്തറ കേശവ് നിവാസിൽ ശശി(45) അന്തരിച്ചു. അച്ഛൻ: പരേതനായ കേശവൻ. അമ്മ: അമ്മാളുക്കുട്ടി.സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ,ബാബു,ശാന്ത,ശോഭ,പരേതനായ രാധാകൃഷ്ണൻ.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂനിറ്റിന്റെ കുടുംബസംഗമം 30 ന്
വടക്കഞ്ചേരി:വടക്കഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിക്കും.ഡിസംബർ 30, ചൊവ്വാഴ്ച തേവർകാട് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കുടുംബ സംഗമം.ഏകോപനസമിതി ജില്ലാ പ്രസിഡൻ്റ് ബാബു കോട്ടയിൽ ഉദ്ഘാടനം
കണ്ണമ്പ്രയിൽ പി വിജയകുമാരി പ്രസിഡണ്ട്
കണ്ണമ്പ്ര:എൽ ഡി എഫ് എല്ലാ സീറ്റിലും വിജയിച്ച കണ്ണമ്പ്രയിൽ പി വിജയകുമാരി പ്രസിഡണ്ടായി തിരഞ്ഞിടുക്കപ്പെട്ടു.മുൻപ് 8 വർഷം കണ്ണമ്പ്ര പഞ്ചായത്ത് ആദ്യക്ഷയായിരുന്നു.









