ആയക്കാട് വീട്ടിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

വടക്കഞ്ചേരി: ആയക്കാട് വീട്ടിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ആയക്കാട് ഹരിഹരന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.ആളപായമില്ല.
വടക്കഞ്ചേരി അഗ്നിരക്ഷാസേന എത്തി അണച്ചു.
കാറ് പൂർണമായും കത്തി നശിച്ചു.
അപകടകാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആകാം എന്ന് പ്രാഥമിക നിഗമനം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *