സിസ്റ്റർ മേരി ഹെലൻ അന്തരിച്ചു.

സെൻ്റ് ജോസഫ് ക്ളൂ നി സന്യാസിനി സഭാംഗം സിസ്റ്റർ മേരി ഹെലൻ (മേരി ചേച്ചി 87) അന്തരിച്ചു.സംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11ന് കൊൽക്കത്തയിൽ നടക്കും. ചിറ്റടി അമ്പലമറ്റത്തിൽ പരേതരായ തോമസ് – ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ തെരേസ ,സിസ്റ്റർ ഫബിയോള, സിസ്റ്റർ ബർണട്രീറ്റ്, അമ്മിണി, ബേബി, ജോണി, ഐസമ്മ, സിജി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *