മണ്ണുത്തിയിൽ കെഎസ്ആർടിസി ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ചു

പിന്നിൽ വന്ന കാറും ഗുഡ്സ് ഓട്ടോറിക്ഷയും നിയന്ത്രണം വിട്ട് ബസ്സിന് പിന്നിൽ ഇടിച്ചു.

തൃശ്ശൂർ: മണ്ണുത്തി റോഡിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ചു. പിന്നാലെ വന്ന കാറും ഗുഡ്സ് ഓട്ടോറിക്ഷയും നിയന്ത്രണം വിട്ട് ബസ്സിന് പിന്നിലും ഇടിച്ചു. ഇന്ന് രാവിലെ 9 മണിക്കാണ് അപകടം ഉണ്ടായത്. ഒല്ലൂക്കര സെൻ്ററില്‍ കോർപ്പറേഷൻ സോണല്‍ ഓഫീസിനു മുന്നിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *