കിഴക്കഞ്ചേരി: തെക്കിൻകല്ല സുമേഷ് (37) അന്തരിച്ചു.സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് മമ്പാട് പൊതുശ്മശാനത്തിൽ.അച്ഛൻ: പരേതനായ ബാലൻ അമ്മ: പാർവ്വതി സഹോദരങ്ങൾ: സുരേഷ്, സുകന്യ
Author: admin
അഞ്ചുമൂർത്തിമംഗലം നായരങ്ങാടിയിൽ സെറീന മൻസിൽ ഇസ്മയിൽ (63) അന്തരിച്ചു.
വടക്കഞ്ചേരി: മംഗലംപാലത്ത് ചിപ്‌സ് കട നടത്തുന്ന അഞ്ചുമൂർത്തിമംഗലം നായരങ്ങാടിയിൽ സെറീന മൻസിൽ ഇസ്മയിൽ (63) അന്തരിച്ചു. പിതാവ്: പരേതനായ ലത്തീഫ്. മാതാവ്: പരേതയായ സൈനബ. ഭാര്യ: ജമീല. മക്കൾ: അഷറഫ്, ഷെറീന. മരുമകൻ:
ഒല്ലൂരിൽ തീർത്ഥാടക വാനും കാറും കുട്ടിയിടിച്ച് 13 പേർക്ക് പരിക്ക്.
ഒല്ലൂർ: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാനും കാറും കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ ഒന്നരയോടെ ഒല്ലൂരിൽ വച്ച് ആന്ധ്രയിൽ നിന്ന് ശബരിമലയ്ക്ക് പോയിരുന്ന വാഹനവും കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തൃശൂരിലെ
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ വിദ്യാർത്ഥി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.
മംഗലം ഡാം: ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിലെ 17 കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.തൃശ്ശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ(17) ആണ് മരിച്ചത്.ഇന്ന് കാലത്ത് ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ് തൃശ്ശൂർ
മംഗലംഡാമ്മിൽ പുകപ്പുരക്ക് തീ പിടിച്ച് മൂന്നര ടണ്ണോളം റബർ ഷീറ്റ് നശിച്ചു
മംഗലംഡാം: പുകപ്പുര കത്തി. മൂന്നര ടണ്ണോളം റബർ ഷീറ്റ് നശിച്ചു. മംഗലംഡാം കിഴക്കേപ്പറമ്പിൽ ടോമിയുടെ ഉടമസ്ഥതയിലുള്ള പുകപ്പുരയാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുകപ്പുരയുടെ ഭാഗത്തു നിന്ന് അസാധാരണമായുള്ള പുക ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലത്തുണ്ടായിരുന്ന
ചിറ്റടി മരിയ നഗർ സെന്റ് മേരീസ് പള്ളി തിരുനാൾ ഇന്നും നാളെയും
വടക്കഞ്ചേരി: ചിറ്റടി മരിയ നഗർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോസ് കൊച്ചു പറമ്പിൽ കൊടി ഉയർത്തി. തുടർന്ന് ഫാ.ആന്റണി വടക്കന്റെ മുഖ്യ കാർമ്മികത്വത്തിൽ
കിഴക്കഞ്ചേരി പുത്തൻകുളമ്പ് കമലം (69) അന്തരിച്ചു.
കിഴക്കഞ്ചേരി: പുത്തൻകുളമ്പ് കമലം (69) അന്തരിച്ചു.സംസ്ക്കാരം ശനിയാഴ്ച രാവിലെ 9 ന് ഐവർമoത്തിൽ. ഭർത്താവ്: രാജൻ
പയ്യക്കുണ്ട് ചന്ദ്രൻ (73) അന്തരിച്ചു.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് ചന്ദ്രൻ (73) അന്തരിച്ചു. ഭാര്യ: സത്യഭാമ, മക്കൾ: ചന്ദ്രിക, സതീഷ്, സരിത, സന്തോഷ്. മരുമക്കൾ: ബാബു, പ്രതിഭ, പ്രജിത,പരേതനായ മണികണ്ഠൻ. സഹോദരങ്ങൾ: കണ്ടൻ, അമ്മാളു, പരേതരായ മാണിക്കൻ, ഗോപാലൻ.
ദേശീയപാത വടക്കഞ്ചേരിയിൽ ലോറിയിടിച്ച് അയ്യപ്പഭക്തൻ മരിച്ചു.
വടക്കഞ്ചേരി:ദേശീയപാത വടക്കഞ്ചേരിയിൽ ലോറിയിടിച്ച് അയ്യപ്പഭക്തൻ മരിച്ചു.കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശി ഗുണശേഖരൻ (47) ആണ് മരിച്ചത്.വ്യാഴാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് 50 പേരടങ്ങുന്ന തീർത്ഥാടന സംഘം തിരിച്ചു വരുമ്പോൾ
വാൽകുളമ്പിൽ പോത്ത് കിണറ്റിൽ വീണു
കിഴക്കഞ്ചേരി: വാൽകുളമ്പ് വെട്ടിക്കൽ ശകുന്തളയുടെ ഒരു വയസ്സ് പ്രായമുള്ള പോത്താണ് ആൾമറയില്ലാത്ത കിണറ്റിൽ പെട്ടത്. 30 അടി താഴ്ച്ചയിലുള്ള കിണറ്റിലാണ് പോത്ത് അകപ്പെട്ടത്.വടക്കഞ്ചേരി അഗ്നി രക്ഷാ നിലയത്തിൽ നിന്നുമുള്ള സേനാംഗങ്ങൾ സീനിയർ ഫയർ









