വടക്കഞ്ചേരി:കിഴക്കഞ്ചേരി വാൽക്കുളമ്പിൽ വയോധികന് സൂര്യാഘാതമേറ്റു. പാറച്ചാട്ടം ചേരിങ്കൽ സ്വദേശിയായ ഗംഗാധരൻ (70) നാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വടക്കഞ്ചേരിയിൽ നിന്ന് വാൽക്കുളമ്പിലേക്കുള്ള സ്കൂട്ടർ യാത്രയ്ക്കിടെയാണ് സംഭവം. ശക്തമായ ചൂടിൽ യാത്ര ചെയ്തതിനിടെ
Author: admin
വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം അജ്ഞാത മൃതദേഹം.
വടക്കഞ്ചേരി:വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം അജ്ഞാത മൃതദേഹം.ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കാണപ്പെട്ടത് ചൊവ്വാഴ്ച രാവിലെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടത്.വടക്കഞ്ചേരി പോലീസ് സ്ഥലത്തെ ആലത്തൂർ താലൂക്ക് ആശുപത്രി
25 കുപ്പി വിദേശമദ്യവുമായി യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
വടക്കഞ്ചേരി: അര ലിറ്ററിന്റെ 25 കുപ്പി വിദേശമദ്യവുമായി യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കഞ്ചേരി വെള്ളിക്കുളമ്പ് കൂട്ടപ്പുര വീട്ടിൽ പ്രസാദ് (39) അറസ്റ്റിലായത്. വെള്ളിക്കുളമ്പ് ഭാഗത്ത് പോലീസ് പരിശോധന നടത്തുന്നതിനിടെ ബൈക്കിൽ
ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ കിഴക്കഞ്ചേരി സ്വദേശിയായ നിയമവിദ്യാർത്ഥി മരിച്ചു
വടക്കഞ്ചേരി: ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ കിഴക്കഞ്ചേരി സ്വദേശിയായ നിയമവിദ്യാർത്ഥി മരിച്ചു.കിഴക്കഞ്ചേരി മൂലങ്കോട് കാവുങ്കൽ വീട്ടിൽ ജിനു (21) ആണ് മരിച്ചത്.ചെന്നൈ അംബേദ്ക്കർ ലോകോളേജിലെ നാലാം വർഷ വിദ്യാർത്ഥിയാണ്.ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടു കൂടിയാണ്
മംഗലംഡാമ്മിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്.
മംഗലംഡാം: എതിർ ദിശയിൽ വന്ന രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരുക്ക്. സഞ്ജു പറശ്ശേരി (19), സഞ്ജു ഉപ്പു മണ്ണ് (18) , ബെനഡിറ്റ് പൊൻകണ്ടം (19) എന്നിവർക്കാണ് പരുക്കേറ്റത്. ഞായറാഴ്ച
38.5 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ മംഗലംഡാം പോലീസ് പിടികൂടി.
മംഗലംഡാം: 38.5 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ മംഗലംഡാം പോലീസ് പിടികൂടി. കിഴക്കഞ്ചേരി കളവപ്പാടം രാമൻകുട്ടിയാണ്(36) അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ പത്തിന് മംഗലംഡാം പോലീസും ഡാൻസാഫ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ മദ്യം ചാക്കിലാക്കി കൊണ്ടു
ദേശീയപാത വടക്കഞ്ചേരിയിൽ കാറിന് പുറകിൽ ലോറിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
വടക്കഞ്ചേരി: ദേശീയപാത വടക്കഞ്ചേരിയിൽ കാറിന് പുറകിൽ ലോറിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.മംഗലംഡാം ഒലിംകടവ് പൂതംകോട് ജോസ് ജോസഫ് (63) ഭാര്യ അന്സമ്മ ജോസഫ് (60) എന്നിവർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച പകൽ ഒരു മണിയോടു കൂടിയാണ്
വൈദ്യുതി ലൈനിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടു.
മംഗലംഡാം : മണ്ണെണ്ണക്കയത്ത് കാട്ടാന തെങ്ങ് മറിച്ചിട്ടു. മണലിച്ചിറയിൽ ഷാജിയുടെ പറമ്പിലെ തെങ്ങാണ് കാട്ടാന മറിച്ചിട്ടത്. തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടർന്ന് ഒരു പോസ്റ്റ് പൊട്ടി. കൂടാതെ നാലോളം പോസ്റ്റുകളിൽ നിന്നും
ഉദ്ഘാടനത്തിനൊരുങ്ങി കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ് പുതിയ ഹൈസ്‌കൂള്‍ കെട്ടിടം
വടക്കഞ്ചേരി:കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസി പുതിയ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 21ന് വൈകീട്ട് 5.30 ന് പി.പി. സുമോദ് എം.എല്‍.എ നിര്‍വ്വഹിക്കും.നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി വിദ്യാകിരണം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള
പന്തലാംപാടത്ത് കാർ അപകടം. മൂന്നുപേർക്ക് പരിക്ക്
വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടത്ത് കാർ അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശികളായ ബീഫാത്തിമ (80), സറബീ (65), ഇസ്മയിൽ (67) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക്









