പീച്ചി ഒരപ്പൻകെട്ടിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങിമരിച്ചു

പീച്ചി ഒരപ്പൻകെട്ടിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങിമരിച്ചു. കണ്ണാറ റോസ് ഗാർഡനിൽ ചീരൻ വീട്ടിൽ അജി വർഗീസ് (46) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.തൃശ്ശൂരിൽ നിന്നും ഒരു യൂണിറ്റ് അഗ്നിരക്ഷാസേനയും സ്കൂബഅംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *