വടക്കഞ്ചേരി:വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം അജ്ഞാത മൃതദേഹം.ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കാണപ്പെട്ടത്
ചൊവ്വാഴ്ച രാവിലെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടത്.വടക്കഞ്ചേരി പോലീസ് സ്ഥലത്തെ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
