𝟏𝟎,𝟎𝟎𝟎 × 𝟏𝟎𝟎മാസം 𝟏𝟎 ലക്ഷം (35% ലേലക്കിഴിവിൽ അടക്കേണ്ട തുക 𝟕,𝟕𝟓𝟎) 1നറുക്ക് 3 ലേലം } 4 ഡിവിഷൻ 🔺 ഓരോ മാസവും ഒരു ഭാഗ്യശാലിക്ക് 𝟗,𝟓𝟎,𝟎𝟎𝟎/- രൂപ ചിട്ടി
Author: admin
സിപിഐ മുതിർന്ന നേതാവ് കെ ഈ ഹനീഫ അന്തരിച്ചു
വടക്കഞ്ചേരി:മുതിർന്ന സി പി ഐ നേതാവും, മുൻ മന്ത്രി കെ ഇ ഇസ്മയിലിൻ്റെ സഹോദരനുമായ കിഴക്കഞ്ചേരി കുണ്ടുകാട് കെ ഇ നിവാസിൽ കെ ഇ ഹനീഫ (90) അന്തരിച്ചു.സംസ്ക്കാരം ഞായറാഴ്ച രാവിലെ 10
മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; കാർ തലകീഴായി മറിഞ്ഞു
തൃശൂർ:ദേശീയപാതയിൽ മുടിക്കോട് മേൽപ്പാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് സാരമുള്ളതല്ല. അപകടകാരണം വ്യക്തമല്ല. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിഭാഗം എന്നിവർ
ഡിവൈൻ ഹോസ്പിറ്റലിൽ ഇന്ന് ചുവടെ ചേർക്കുന്ന ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിഗിനുമായി വിളിക്കുക 📲8921519108 ജനറൽ മെഡിസിൻ വിഭാഗം ഡോ:സജീവ് മാണി (എംഡി) രാവിലെ 10 മണി മുതൽ ഉച്ചക്ക് 1മണി വരെ ശിശുരോഗ വിഭാഗം ഡോ:ജിനോ ജോസ് (എംഡി) രാവിലെ
കറ്റുക്കോട് കളത്തിൽ വീട്ടിൽ ഇവാനിയോസ് (91) അന്തരിച്ചു.
വടക്കഞ്ചേരി: കറ്റുക്കോട് കളത്തിൽ വീട്ടിൽ ഇവാനിയോസ് (91) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പളളിയിൽ.ഭാര്യ: ഇരിങ്ങാലക്കുട എടത്തുരുത്തി ചിറയത്ത് കുടുംബാംഗം റോസിലി.മക്കൾ: ബീന(അധ്യാപിക ചെറുപുഷ്പം ഇംഗ്ളീഷ് മീഡിയം യുപി
തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു
തൃശൂർ:തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ 7 വയസുള്ള സന്‍ഹാ മഹ്‌റിന്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. വെട്ടിക്കാട്ടിരി എസ് എന്‍
മംഗലത്ത് ബൈക്ക് വർക്ക്ഷോപ്പിൽ സൂക്ഷിച്ച 24 ഓളം ബൈക്കുകൾ കത്തി നശിച്ച നിലയിൽ
വടക്കഞ്ചേരി: മംഗലത്ത് ബൈക്ക് വർക്ക്ഷോപ്പിൽ സൂക്ഷിച്ച 24 ഓളം ബൈക്കുകൾ കത്തി നശിച്ച നിലയിൽ. വർക്ക് ഷോപ്പിന്റെ അകത്തും പുറത്തുമായി നിർത്തിയിട്ടിരുന്ന 24 ഓളം ബൈക്കുകളാണ് അഗ്നിക്ക് ഇരയായത്.പുതുക്കോട് സ്വദേശി മുദസിറിന്റെ ഉടമസ്ഥതയിലുള്ള
മംഗലം പുഴക്കൽ പറമ്പ് ഭാഗത്ത് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ
വടക്കഞ്ചേരി: മംഗലം പുഴയിൽ മീനുകൾ ചത്തു പൊങ്ങിയ നിലയിൽ. വടക്കഞ്ചേരി കണ്ണമ്പ്ര പഞ്ചായത്ത് അതിർത്തി പങ്കിടുന്ന പുഴയായ മംഗലം പുഴയുടെ പുഴക്കൽ പറമ്പ് ഭാഗത്താണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തിയത്. ചൂട്
പാലിയേക്കരയിൽ 90 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ
പാലിയേക്കര: പാലിയേക്കരയിൽ 90 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ.കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടിൽ അഫ്‌നാൻ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടിൽ ഷൈൻ (28) എന്നിവരാണ് പിടിയിലായത്.
രക്കാണ്ടി കൊരട്ടിക്കര വീട്ടിൽ കെ.സി. അബ്രാഹം (തങ്കച്ചൻ 82) അന്തരിച്ചു.
വടക്കഞ്ചേരി:രക്കാണ്ടി കൊരട്ടിക്കര വീട്ടിൽ കെ.സി. അബ്രാഹം (തങ്കച്ചൻ 82) അന്തരിച്ചു.ഭാര്യ:അന്നമ്മ. മക്കൾ:അനിൽ, സുനിൽ,സുനിത, സുനീഷ്.മരുമക്കൾ:ഷൈജി,മിനി,അനു ,സജി.സംസ്കാരം തിങ്കളാഴ്ച നാലിന് തേനിടുക്ക് മാർത്തോമ പള്ളി സെമിത്തേരിയിൽ.









