പാലക്കാട്:3.093 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ.മലപ്പുറം പൊന്നാനി കല്ലേപറമ്പിൽ വീട്ടിൽ ലിജീഷ് ലാൽ (33)ണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപംഉള്ള ആർ.എസ്.റോഡിൽ നിന്നും എക്സൈസ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14
Author: admin
കാളാംകുളം പള്ളിമുക്കിൽ തോട്ടപ്പള്ളി വീട്ടിൽ ത്രേസ്യാമ്മ (62) നിര്യാതയായി
വടക്കഞ്ചേരി:കാളാംകുളം പള്ളിമുക്കിൽ തോട്ടപ്പള്ളി വീട്ടിൽ ദേവസ്യ (അപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (62) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10 മണിക്ക് രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ. മഞ്ഞാനയിൽ കുടുംബാംഗമാണ്. മക്കൾ: ലിജി, സിജോ മരുമക്കൾ:
അങ്കമാലിയിൽ ട്രാവലർ തടി ലോറിയുമായി കൂട്ടിയിടിച്ച് അപകടം; കിഴക്കഞ്ചേരി സ്വദേശി മരിച്ചു.
അങ്കമാലി:എറണാങ്കുളം എംസി റോഡിൽ ട്രാവലർ,തടി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കിഴക്കഞ്ചേരി തച്ചക്കോട് പാരിജാൻ ബസ്സ് ഉടമ മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ മജീദാണ് (53)മരണപ്പെട്ടത്.അപകടത്തിൽപ്പെട്ട ട്രാവലറിന്റെ ഡ്രൈവറായിരുന്നു അബ്ദുൽ മജീദ്.
എം ടി വാസുദേവൻ നായർ അന്തരിച്ചു
കോഴിക്കോട്. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ എം ടി എന്നറിയപ്പെടുന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചകിത്സയിലിരിക്കെ ഇന്ന് രാത്രി പത്ത് മണിയോടെയാണ്
മോർ ഇവാനിയൻ കോളേജിൽ ക്രിസ്മസ് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
വടക്കഞ്ചേരി:മോർ ഇവാനിയൻ കോളേജിൽ ക്രിസ്മസ് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത സിനിമ നടൻ ബിബിൻ ജോർജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർപേഴ്സൺ അസ്ന ഫാത്തിമ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ
പിടികിട്ടാപ്പുള്ളി വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ.
വടക്കഞ്ചേരിഇടുക്കി ജില്ലയിലെ, ഫോറസ്റ്റ് കേസ്, NDPS കേസ് ഉൾപ്പെടെ, വടക്കുംഞ്ചേരി പോലീസ് സ്റ്റേഷനിലെ 2016 ലെ SC /ST കേസിൽ മണ്ണാർക്കാട് സ്പെഷ്യൽ കോടതി, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ബിനു ജോസഫ്, വയസ്സ് 30,
തൊഴിലതിഷ്ഠിത കോഴ്സുകളുമായി ഹൈ ടെക്ക് നഴ്സിംഗ് കോളേജ് അഡ്മിഷൻ ആരംഭിച്ചു.
ഇന്ത്യയിലും വിദേശത്തും ഉയർന്ന വരുമാനവും ജോലി സാധ്യതയുള്ളതുമായ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത തൊഴിലതിഷ്ഠിത കോഴ്സുകളുമായി ഹൈ ടെക്ക് നഴ്സിംഗ് കോളേജ് 𝟐𝟓-𝟐𝟔 വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 🔹𝐋𝐀𝐁 𝐓𝐄𝐂𝐇𝐍𝐈𝐂𝐈𝐀𝐍 🔹𝐎𝐓 𝐓𝐄𝐂𝐇𝐍𝐈𝐂𝐈𝐀𝐍 🔹𝐌𝐎𝐁𝐈𝐋𝐄
തൊഴിലതിഷ്ഠിത കോഴ്സുകളുമായി ഹൈ ടെക്ക് നഴ്സിംഗ് കോളേജ് അഡ്മിഷൻ ആരംഭിച്ചു.
ഇന്ത്യയിലും വിദേശത്തും ഉയർന്ന വരുമാനവും ജോലി സാധ്യതയുള്ളതുമായ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത തൊഴിലതിഷ്ഠിത കോഴ്സുകളുമായി ഹൈ ടെക്ക് നഴ്സിംഗ് കോളേജ് 𝟐𝟓-𝟐𝟔 വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 🔹𝐋𝐀𝐁 𝐓𝐄𝐂𝐇𝐍𝐈𝐂𝐈𝐀𝐍 🔹𝐎𝐓 𝐓𝐄𝐂𝐇𝐍𝐈𝐂𝐈𝐀𝐍 🔹𝐌𝐎𝐁𝐈𝐋𝐄
മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു.
വടക്കഞ്ചേരി: കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ കാരയങ്കാട് ബാങ്ക് ജംഗ്ഷൻ കൊന്നഞ്ചേരി നടുക്കത്തറ എന്നിവിടങ്ങളിൽ എംഎൽഎ യുടെ അസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ പി പി സുമോദ് എംഎൽഎ ഉദ്ഘാടനം
മംഗലം പാലത്ത് മീനുമായി പോവുകയായിരുന്ന ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു.
വടക്കഞ്ചേരി:തൃശ്ശൂർ പാലക്കാട് ദേശീയ പാതയിൽ മംഗലം പാലത്ത് മീനുമായി പോവുകയായിരുന്ന ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു ഡ്രൈവർക്കും ക്‌ളീനർക്കും പരുക്ക്.തൃശ്ശൂരിൽ നിന്നും പാലക്കാട് ദിശയിലേക്ക് പോവുകയായിരുന്ന ലോറി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.അപകടത്തിൽ ക്‌ളീനറുടെ









