കാളാംകുളം പള്ളിമുക്കിൽ തോട്ടപ്പള്ളി വീട്ടിൽ ത്രേസ്യാമ്മ (62) നിര്യാതയായി

വടക്കഞ്ചേരി:കാളാംകുളം പള്ളിമുക്കിൽ തോട്ടപ്പള്ളി വീട്ടിൽ ദേവസ്യ (അപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (62) നിര്യാതയായി.
സംസ്കാരം തിങ്കളാഴ്ച 10 മണിക്ക് രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.
മഞ്ഞാനയിൽ കുടുംബാംഗമാണ്.
മക്കൾ: ലിജി, സിജോ മരുമക്കൾ: ബിനീഷ്,ജൂബി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *