മൂന്ന് കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ


പാലക്കാട്‌:3.093 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ.മലപ്പുറം പൊന്നാനി കല്ലേപറമ്പിൽ വീട്ടിൽ ലിജീഷ് ലാൽ (33)ണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപംഉള്ള ആർ.എസ്.റോഡിൽ നിന്നും എക്സൈസ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എ.വിപിൻദാസ്,Aei(g) സുദർശനൻ നായർ,അനു ട.J. po(g) രാജേഷ്, സുരേഷ് സി.ഇ.ഒ.മാരായ പ്രദീപ്. മുഹമ്മദ് ഫി റോസ്,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലുക്കോസ്.കെ. ജെ.എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *