മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു.


വടക്കഞ്ചേരി: കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ കാരയങ്കാട് ബാങ്ക് ജംഗ്ഷൻ കൊന്നഞ്ചേരി നടുക്കത്തറ എന്നിവിടങ്ങളിൽ എംഎൽഎ യുടെ അസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ
പി പി സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ആർ മുരളി അധ്യക്ഷനായി.പഞ്ചായത്ത് അംഗങ്ങളായ
കെ. അബ്ദുൾ ഷുക്കൂർ എ. ഷിബു
സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം കെ സുരേന്ദ്രൻ എൽ സി സെക്രട്ടറി വി. ഗംഗാധരൻ കണ്ണമ്പ്ര സഹകരണ സേവന ബാങ്ക് പ്രസിഡണ്ട്
എം.ചെന്താമരാക്ഷൻ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാരായ വി ഹരിദാസൻ,സി വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *