മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ആലത്തൂര്‍ ഹോളി ഫാമിലി കോണ്‍വെന്റ് സ്‌കൂളില്‍ നടന്ന ആലത്തൂര്‍ താലൂക്ക് തല അദാലത്തിൽ ആകെ ലഭിച്ചത് 891 പരാതികൾ. ഇതിൽ 454 പരാതികൾ
Author: admin
ട്രെയിനിൽ ചാടിക്കയറാൻ ശ്രമം:തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആലുവ സ്വദേശിക്ക് ദാരുണാന്ത്യം
തൃശൂർ. ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആലുവ സ്വദേശിക്ക് ദാരുണാന്ത്യം. ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്കു വീണു എറണാകുളം ആലുവ യുസി കോളജിനു സമീപം മടിയപടി കനാൽ റോഡ് സ്വസ്തിയിൽ സുരേഷ്
കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾക്ക് ജില്ലയിൽ ആലത്തൂരിൽ തുടക്കം
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ക്ക് പാലക്കാട് ജില്ലയിൽ തുടക്കമായി. ആലത്തൂര്‍ താലൂക്ക് അദാലത്തോടെയാണ് ജില്ലയിലെ ഏഴ് താലൂക്കുകളിലും നടത്തുന്ന അദാലത്തുകൾക്ക്
ശ്രീ നാരായണ പബ്ലിക് സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു
ADMISSION STARTED FROM LKG to IX std (2025-26) We Emphasize On 🔹Special Emphasis on Sports and Cultural Activities. 🔹Scout & Guide. 🔹Eco friendly campus.
സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 2025 ജനുവരി 4 ന് കണ്ണൂരിലാണ് മത്സരം. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന്
കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് പുതുവത്സര സബ്സിഡി ചന്ത 23 മുതല്‍
കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് -പുതുവത്സര സബ്സിഡി ചന്തയ്ക്ക്് ഡിസംബര്‍ 23ന് തുടക്കമാകും. ജില്ലയിലെ 13 ത്രിവേണികളിലൂടെ നടത്തുന്ന ചന്ത ജനുവരി ഒന്ന് വരെ തുടരും. ജില്ലാ കേന്ദത്തിലെ ത്രിവേണിയിലൂടെ ദിവസം 300 പേര്‍ക്കും
കണ്ണംകുളം കല്ലറയ്ക്കൽ വീട്ടിൽ സാറാകുട്ടി (66) അന്തരിച്ചു
വടക്കഞ്ചേരി: കണ്ണംകുളം കല്ലറയ്ക്കൽ വീട്ടിൽ സാറാകുട്ടി (66) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോണി. മക്കൾ: ജിജോ, ജിനോ. മരുമകൾ:ഡെയ്‌സി. സംസ്‌കാരം ശനിയാഴ്ച 11ന് ഐ.പി.സി. വടക്കഞ്ചേരി സെന്റർ വാൽകുളമ്പ് സെമിത്തേരിയിൽ.
മുടപ്പല്ലൂർ: കുന്നുപറമ്പ് വീട്ടിൽ സുനിൽകുമാർ (39) അന്തരിച്ചു.
മുടപ്പല്ലൂർ: കുന്നുപറമ്പ് വീട്ടിൽ സുനിൽകുമാർ (39) അന്തരിച്ചു. അച്ഛൻ:പരേതനായ രാജൻ. അമ്മ: കോമളം.ഭാര്യ: ജലജ.മക്കൾ: അയന, ആർബിൻ കുമാർ , സഹോദരങ്ങൾ :അനിൽകുമാർ, സുജിത് കുമാർ.
കരുതലും കൈത്താങ്ങും – താലൂക്ക്തല അദാലത്തുകള്‍ക്ക് നാളെ ആലത്തൂരില്‍ തുടക്കം
അദാലത്തുകളില്‍ അതത് ദിവസം നേരിട്ടും പരാതികള്‍ സ്വീകരിക്കും പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകള്‍ക്ക് പാലക്കാട് ജില്ലയില്‍ നാളെ (ഡിസംബര്‍ 21) ആലത്തൂരില്‍ തുടക്കമാവും. വൈദ്യുതി
തേനിടുക്ക് യുബിഎസ് ഗാർഡൻ പതിയിൽ വീട്ടിൽ കൃഷ്ണൻകുട്ടി നായർ (72) അന്തരിച്ചു
വടക്കഞ്ചേരി: തേനിടുക്ക് യുബിഎസ് ഗാർഡൻ ഫേസ് 3 / 27 മുടപ്പല്ലൂർ പതിയിൽ വീട്ടിൽ കൃഷ്ണൻകുട്ടി നായർ (72) അന്തരിച്ചു. മാരിയപ്പാടം കൊച്ചു മാസ്റ്ററുടെ മകനാണ്. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക്









