കല്ലാനക്കര കളത്തിൽ കെ.എം കാസിം (86) അന്തരിച്ചു.

മംഗലംഡാം: കല്ലാനക്കര കളത്തിൽ കെ.എം കാസിം (86) അന്തരിച്ചു. ഖബറടക്കം ഇന്ന് (ചൊവ്വാഴ്ച) കാലത്ത് 11 ന് മംഗലംഡാം സുന്നത്ത് ജുമാഅത്ത് മഹല്ല് ഖബർസ്ഥാനിൽ.
ഭാര്യ : നാച്ചുമ്മ.
മക്കൾ : മൂസക്കുട്ടി, സുലൈഖ, ഷാജഹാൻ, റഷീദ്. മരുമക്കൾ: സജീന, സെയ്ദ് മുഹമ്മദ് (മണി തോട്ടം), റസിയ, ആരിഫ.
സഹോദരങ്ങൾ : കെ.എം.ഉദുമാൻ മാസ്റ്റർ (വണ്ടാഴി മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ), അബ്ബാസ്, യൂസഫ്, സുബൈദ, ആത്തിക്ക, ജമീല, ഹാജറ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *