വടക്കഞ്ചേരി: പ്രസ് ക്ലബ്ബിൻ്റെ കുടും ബസംഗമം പി. പി. സുമോദ് എം എൻ .എ. ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ശിവദാസ് അധ്യക്ഷനായി. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, സഞ്ജു സെബാസ്റ്റ്യൻ, അബ്ദുൾ ഖുദ്ദൂസ്, ബോബൻ ജോർജ്, സലീം തണ്ടലോട്, അബ്ദുൽ ഷുക്കൂർ, തുടങ്ങിയവർ സംസാരിച്ചു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.വിവിധ കലാപരിപാടികളും ഉണ്ടായി.

