കിഴക്കഞ്ചേരി റോഡിൽ പുതുതായി ആരംഭിക്കുന്ന വാഹന പുക പരിശോധന കേന്ദ്രത്തിലേക്ക്,പ്ലസ് 2 കഴിഞ്ഞ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. 📲 82818 85478
Author: admin
സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു
സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 200-ൽ പരം സിനിമകളിലും, 25-ൽ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും
തേനിടുക്ക് യു ബി എസ് ഗാർഡൻ ചന്ദ്രൻകുന്നേൽ ബേബി ജോസഫ് (62) നിര്യാതനായി.
വടക്കഞ്ചേരി: തേനിടുക്ക് UBS ഗാർഡൻ ഫേസ് 7 / No.24 ചന്ദ്രൻകുന്നേൽ ബേബി ജോസഫ് (62)നിര്യാതനായി. വിമുക്തഭടനാണ്.ഭാര്യ മേരി ജോസഫ്. സംസ്കാരശുശ്രൂഷ 19.12.24 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് UBS ഗാർഡനിലെ വസതിയിൽ
വടക്കഞ്ചേരി കാരയങ്കാട് മേലേപാറക്കുണ്ടിൽ രവി (64) അന്തരിച്ചു.
വടക്കഞ്ചേരി: കാരയങ്കാട് മേലേപാറക്കുണ്ടിൽ രവി (64) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: രവീണ,പ്രവീണ. മരുമക്കൾ: ഉണ്ണികൃഷ്ണൻ,സജിത്ത്.
ഒറ്റപ്പാലത്ത് യുവതിയെ 2.122 ഗ്രാം കഞ്ചാവുമായി പിടികൂടി
ഒറ്റപ്പാലം:ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപം റോഡരുകിൽ നിന്ന് കോഴിക്കോട് താമരശ്ശേരി കൊടുവള്ളി കരിങ്കമണ്ണക്കുഴിയിൽ വീട്ടിൽ കദീജ റിബിൻ (23) നാണ് 2.122ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി.എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്‌പെക്ടർ എ വിപിൻദാസ്
വടക്കഞ്ചേരി ഹൈനസ് ബേക്കറിയുടെ രുചി പെരുമ ഇനി കിഴക്കഞ്ചേരി കുണ്ടുകാടും
രുചിയുടെ വിസ്മയം തീർക്കുന്ന കിടിലൻ കേക്കുകളുമായി ക്രിസ്തുമസ്-പുതുവത്സരത്തേ വരവേൽക്കാം ഹൈനസിനൊപ്പം അഡ്വൻസ് ബുക്കിഗ് ആരംഭിച്ചു. ആരാധനാലയങ്ങൾ,സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾക്ക് അഡ്വൻസ് ബുക്കിങ്ങിലൂടെ ഇപ്പോൾ നേടാം ഹോൾസെയിൽ വിലയിൽ രുചിയേറും കേക്കുകൾ 🔷Tiramisu cake
യൂസ്ഡ് കാർ ലോൺ നേടാം.ആകർഷകമായ ഓഫറുകളോടെ
🔹 കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ വേഗത്തിൽ പരമാവധി ലോൺ തുക 🔹 ലളിതമായ ഡോക്യുമെന്റേഷനിലൂടെ പരമാവധി വേഗത്തിലുള്ള ലോൺ പേയ്മെന്റ് 🔹നിലവിലുള്ള ലോണിൽ നിന്നും കൂടുതൽ പണം എടുക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.
കോതമംഗലത്ത് കാട്ടാന ആക്രമണം.യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
കോതമംഗലം: കോതമംഗലത്ത് ബസിറങ്ങി വീട്ടിലേക്ക് പോകും വഴി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.കൂട്ടമ്പുഴ ഉരുളൻ തണ്ണി ക്ണാച്ചേരി കൊടിയാട്ട് ഏൽദോസ് (45) ണ് മരിച്ചത്.ബസ്സിറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു.വഴി വിളക്കും
സെക്രട്ടറിയേറ്റ് മാർച്ചിന്റെ ഭാഗമായുള്ള തൊഴിലാളി പ്രക്ഷോഭ ജാഥ ജില്ലയിൽ സമാപിച്ചു
വടക്കഞ്ചേരി: എ.ഐ.ടി.യു.സി. ജനുവരി 17 ന് നടത്തുന്ന തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ചിന്റെ ഭാഗമായുള്ള തൊഴിലാളി പ്രക്ഷോഭ ജാഥ ജില്ലയിൽ സമാപിച്ചു.സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യസുരക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ചുമാണ്
അന്താരാഷ്ട്ര യുവജന ദിനാചരണ യൂത്ത് ഫെസ്റ്റ്: റീജണൽ ലെവൽ ക്വിസ് മത്സരത്തിൽ പാലക്കാട് സ്വദേശികള്‍ക്ക് രണ്ടാം സ്ഥാനം
ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച്, എറണാകുളം അബാദ് പ്ലാസയിൽ വച്ച് സംഘടിപ്പിച്ച റീജണൽ യൂത്ത് ഫെസ്റ്റ് മത്സരങ്ങളിൽ 8, 9, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്









